"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
==പുസ്തകസമാഹരണയജ്ഞം==
==പുസ്തകസമാഹരണയജ്ഞം==
വായനാ വാരത്തോടനുബന്ധിച്ച് എല്ലാ വർഷവും പൊതുസമൂഹത്തിൽനിന്നും അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും  പുസ്തകങ്ങൾ സമാഹരിക്കാറുണ്ട്. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് ആണ് പുസ്തകങ്ങളുടെ പ്രധാന സ്രോതസ്സ്. കുട്ടികളുടെ പിറന്നാൾദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകം സംഭാവനചെയ്യുന്ന പദ്ധതിയും വളരെക്കാലമായി സ്കൂളിൽ നടപ്പുണ്ട്.

[[പ്രമാണം:okl_library.jpg|450px|ലഘുചിത്രം|നല്ല വായന, നല്ല കുട്ടി, നല്ല സമൂഹം എന്ന പദ്ധതിയോടെ ക്ലാസ് ലൈബ്രറി പുരോഗമിക്കുന്നു]]
[[പ്രമാണം:okl_library.jpg|450px|ലഘുചിത്രം|നല്ല വായന, നല്ല കുട്ടി, നല്ല സമൂഹം എന്ന പദ്ധതിയോടെ ക്ലാസ് ലൈബ്രറി പുരോഗമിക്കുന്നു|പകരം=|ഇടത്ത്‌]]
704

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536013" എന്ന താളിൽനിന്ന് ശേഖരിച്ചത്