"ഗവ. എച്ച് എസ് കുപ്പാടി/ തിങ്കവന്ത് /കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുപ്പാടി/ തിങ്കവന്ത് /കൂടുതൽ അറിയാൻ (മൂലരൂപം കാണുക)
21:22, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തെറ്റ് തിരുത്തി
(തിങ്കവന്ത് ചിത്രം ചേർത്തു) |
(തെറ്റ് തിരുത്തി) |
||
വരി 2: | വരി 2: | ||
വിശദമായ സർവേകളുടേയും പഠന വിശകലനങ്ങളുടേയും അടിസ്ഥാന ത്തിൽ ഗോത്ര വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി കഴിഞ്ഞ 4 വർഷമായി കുപ്പാടി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയാണ് 'തിങ്കവന്ത് '. | വിശദമായ സർവേകളുടേയും പഠന വിശകലനങ്ങളുടേയും അടിസ്ഥാന ത്തിൽ ഗോത്ര വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി കഴിഞ്ഞ 4 വർഷമായി കുപ്പാടി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന പ്രത്യേക പദ്ധതിയാണ് 'തിങ്കവന്ത് '. | ||
തിങ്കവന്ത് എന്നാൽ ഗോത്ര ഭാഷയിൽ നിലാവുദിച്ചു എന്നർത്ഥം | തിങ്കവന്ത് എന്നാൽ ഗോത്ര ഭാഷയിൽ നിലാവുദിച്ചു എന്നർത്ഥം. വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ പണിയ വിഭാഗ ജിലുള്ള ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണിത്. വിവിധങ്ങളായ പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ച ഈ വിദ്യാലയം 1933 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങി 1980 ൽ യു.പി. ആയും 2011 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടതാണ്. | ||
ഗോത്ര വർഗ്ഗ വിദ്യാർത്ഥികളിലെ കൊഴിഞ്ഞുപോകും പിന്നോക്കാവസ്ഥയും പരിഹരിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനുമായി 2016-17 വർഷം മുതൽ തുടങ്ങിയ നൂതനവും വൈവിധ്യപൂർണ്ണവുമായ തിങ്കവന്ത് പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2017 ഒക്ടോബർ 26ന് ബഹുമാ നായ മുൻസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ നിർവ്വഹിച്ചു. | ഗോത്ര വർഗ്ഗ വിദ്യാർത്ഥികളിലെ കൊഴിഞ്ഞുപോകും പിന്നോക്കാവസ്ഥയും പരിഹരിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനുമായി 2016-17 വർഷം മുതൽ തുടങ്ങിയ നൂതനവും വൈവിധ്യപൂർണ്ണവുമായ തിങ്കവന്ത് പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2017 ഒക്ടോബർ 26ന് ബഹുമാ നായ മുൻസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ നിർവ്വഹിച്ചു. |