"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:42, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''ബോധവൽക്കരണ ക്ലാസ്സ്''' | {{PHSSchoolFrame/Pages}}'''''ഗൃഹസന്ദർശനം'''''' | ||
ഈ വർഷത്തെ കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി ആരംഭിച്ചു.വളരെ മോശമായ സാഹചര്യങ്ങളിലുള്ള മൂന്ന് വിദ്യാർത്ഥികളുടെ വീട് പി ടി എയുടെ കൂടെ സഹായത്തോടെ പുതുക്കി പണിയുന്നതിനും, വീടുകളിലേക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനും തീരുമാനിച്ചു. | |||
'''ബോധവൽക്കരണ ക്ലാസ്സ്''' | |||
ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ലൈംഗിക ചൂഷണങ്ങൾക്കെതിരായി ഒരു ബോധവൽക്കരണ ക്ലാസ്സും,സിനിമാ പ്രദർശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെൽ കൗൺസിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നൽകി.തുടർന്നുള്ള ആഴ്ചകളിൽ ഇതേ വിഷയത്തിൽ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ശ്രീമതി സുമയും എൽ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു. | ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ലൈംഗിക ചൂഷണങ്ങൾക്കെതിരായി ഒരു ബോധവൽക്കരണ ക്ലാസ്സും,സിനിമാ പ്രദർശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെൽ കൗൺസിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നൽകി.തുടർന്നുള്ള ആഴ്ചകളിൽ ഇതേ വിഷയത്തിൽ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ശ്രീമതി സുമയും എൽ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു. | ||
'''2015-2016പ്രവർത്തനങ്ങൾ''' | |||
സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി .കുട്ടികളുടെ യാത്രസൗകര്യത്തിനായി 6 സ്കൂൾ ബസുകളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട്.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾസജീവമായി നടത്തി പോരുന്നു.സ്കൗട്ട്,ഗൈഡ്സ് പ്രവർത്തനതിനായി 8 അധ്യാപകർ നിരന്തരം പരിശീലനം നൽകി പോരുന്നു.കഴിഞ്ഞ വർഷം 35 കുട്ടികൾ രാജ്യപുരസ്കാരവും 4 കുട്ടികൾ രാഷ്ട്രപതി പുരസ്കാരവുംനേടി.സബ്ജില്ല,ജില്ല,സംസ്ഥാന തല കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ,സ്പോർട്സിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുയും ചെയ്‌തു .ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിച്ചു വരുന്നു..ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.2015 ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി സ്കൂൾ ആരംഭിച്ചു.പുതിയ കുട്ടികളെ പൂച്ചെണ്ടോടെ സ്വീകരിക്കുകയും എല്ലാ കുട്ടികൾകൾക്കും ലഡു വിതരണവും നടത്തി.പ്ലസ് വൺ ക്ലാസുകൾ ജൂലൈ 8 നു ആരംഭിച്ചു.സയൻസ്,കോമേഴ്‌സ് എന്നിങ്ങനെ 2 ബാച്ചുകൾ പ്ലസ് 2 വിലും നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു.ഒന്നാം ക്ലാസ്സു മുതൽ +2 തലം വരെ ഏകദേശം 3200 കുട്ടികളും 115 അദ്ധ്യാപകരും 8 അനദ്ധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 പാചകത്തൊഴിലാളികളും 2 നഴ്സിംഗ് അസ്സിസ്റ്റന്റുമാരും ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു.510 കുട്ടികൾ 10 ലും 96 കുട്ടികൾ +2 വിലും പരീക്ഷയെഴുതുന്നു .വിജയശതമാനംഉയർത്താനുള്ള എല്ലാ ഒരുക്കവും നടക്കുന്നുണ്ട് ഉച്ചഭക്ഷണ വിതരണവും ഭംഗിയായി നടന്നു വരുന്നു. കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ നൽകി അവരെ വായനയുടെ ലോകത്തേക്ക് ഉയർത്തികൊണ്ടുവരുന്നു.മലയാളം ദിന പത്രം എല്ലാ ക്ലാസ്സുകളിലും നൽകി വരുന്നു. | സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി .കുട്ടികളുടെ യാത്രസൗകര്യത്തിനായി 6 സ്കൂൾ ബസുകളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട്.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾസജീവമായി നടത്തി പോരുന്നു.സ്കൗട്ട്,ഗൈഡ്സ് പ്രവർത്തനതിനായി 8 അധ്യാപകർ നിരന്തരം പരിശീലനം നൽകി പോരുന്നു.കഴിഞ്ഞ വർഷം 35 കുട്ടികൾ രാജ്യപുരസ്കാരവും 4 കുട്ടികൾ രാഷ്ട്രപതി പുരസ്കാരവുംനേടി.സബ്ജില്ല,ജില്ല,സംസ്ഥാന തല കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ,സ്പോർട്സിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുയും ചെയ്‌തു .ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിച്ചു വരുന്നു..ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.2015 ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി സ്കൂൾ ആരംഭിച്ചു.പുതിയ കുട്ടികളെ പൂച്ചെണ്ടോടെ സ്വീകരിക്കുകയും എല്ലാ കുട്ടികൾകൾക്കും ലഡു വിതരണവും നടത്തി.പ്ലസ് വൺ ക്ലാസുകൾ ജൂലൈ 8 നു ആരംഭിച്ചു.സയൻസ്,കോമേഴ്‌സ് എന്നിങ്ങനെ 2 ബാച്ചുകൾ പ്ലസ് 2 വിലും നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു.ഒന്നാം ക്ലാസ്സു മുതൽ +2 തലം വരെ ഏകദേശം 3200 കുട്ടികളും 115 അദ്ധ്യാപകരും 8 അനദ്ധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 പാചകത്തൊഴിലാളികളും 2 നഴ്സിംഗ് അസ്സിസ്റ്റന്റുമാരും ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു.510 കുട്ടികൾ 10 ലും 96 കുട്ടികൾ +2 വിലും പരീക്ഷയെഴുതുന്നു .വിജയശതമാനംഉയർത്താനുള്ള എല്ലാ ഒരുക്കവും നടക്കുന്നുണ്ട് ഉച്ചഭക്ഷണ വിതരണവും ഭംഗിയായി നടന്നു വരുന്നു. കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ നൽകി അവരെ വായനയുടെ ലോകത്തേക്ക് ഉയർത്തികൊണ്ടുവരുന്നു.മലയാളം ദിന പത്രം എല്ലാ ക്ലാസ്സുകളിലും നൽകി വരുന്നു. | ||
'''2016-17 വർഷത്തെ പ്രവർത്തനങ്ങൾ''' | '''2016-17 വർഷത്തെ പ്രവർത്തനങ്ങൾ''' | ||
വരി 40: | വരി 47: | ||
സ്‌നേഹവീട് | സ്‌നേഹവീട് | ||
'''ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് മണ്ണാർക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഷിജു എബ്രഹാം ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.''' | '''ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് മണ്ണാർക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഷിജു എബ്രഹാം ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.''' | ||
വരി 58: | വരി 55: | ||
നാലാം ക്ലാസ്സ് വിദ്യർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദർശിപ്പിച്ച സാധനങ്ങൾ എടുത്ത വിദ്യാർത്ഥികൾ ,വില ഷോപ്പിൽ തന്നെ നിർമ്മിച്ച പണപ്പെട്ടിയിൽ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവർക്ക് ലഭിച്ചു. | നാലാം ക്ലാസ്സ് വിദ്യർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദർശിപ്പിച്ച സാധനങ്ങൾ എടുത്ത വിദ്യാർത്ഥികൾ ,വില ഷോപ്പിൽ തന്നെ നിർമ്മിച്ച പണപ്പെട്ടിയിൽ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവർക്ക് ലഭിച്ചു. | ||
'''പ്രേംചന്ദ് ദിനം''' ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുരുകദാസ് ചിറ്റൂർ മുഖ്യപ്രഭാഷണം നടത്തി. | '''പ്രേംചന്ദ് ദിനം''' ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുരുകദാസ് ചിറ്റൂർ മുഖ്യപ്രഭാഷണം നടത്തി. |