"ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
(ചെ.)
മാറ്റം വരുത്തി
(15243-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1525213 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (മാറ്റം വരുത്തി)
വരി 3: വരി 3:
== <small>8, 9 ,10. ക്ലാസുകളിലെ വിദ്യാർത്ഥികൾ ഹിന്ദി ക്ലബ്ബിൽ  അംഗങ്ങളായി ചേർന്നിട്ടുണ്ട്.ഹിന്ദി ദിനമായ സെപ്റ്റംബർ 14  -ന് കുട്ടികൾ ഗൂഗിൾ മീറ്റിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കബനിഗിരി യിലെ ഹിന്ദി അധ്യാപകനായിരുന്ന എസ് സി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി .സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് പുത്തൻപറമ്പിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു .ശ്രീമതി ലില്ലി .എം.ജെ സ്വാഗതവും, പ്രധാന അധ്യാപകൻ ശ്രീ. തോമസ് ജോൺ ശ്രീ .വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി.ടെജിൻ സെബാസ്റ്റ്യൻ ചടങ്ങിൽ നന്ദി പറഞ്ഞു.</small>  ==

== <small>ദേശീയ ദിനങ്ങ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ  ദിനങ്ങളിൽ ഗൂഗിൾ നെറ്റിലൂടെ കുട്ടികളുമായി സംവദിക്കുന്നു.  പാഠാഭാഗങ്ങൾ ഫലപ്രദമായി കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങൾ സബ്ജക്ട് കൗൺസിൽ ചർച്ചചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു .ഹിന്ദി ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി ലില്ലി .എം.ജെയും, ശ്രീമതി ടെജിൻ സെബാസ്റ്റ്യനും പ്രവർത്തനങ്ങൾക്ക്നേത്രത്വം നൽകുന്നു                                                                                                            .                          കൂടാതെ വായന, പ്രസംഗം, കവിത. ചിത്രരചന മുതലായ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് സമ്മാനവും കൊടുത്തു വരുന്നു.2018 ൽ ഏറ്റവുമധികം കുട്ടികളെ  വയനാട് ജില്ലയിൽ പരീക്ഷ എഴുതിച്ചതിന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു..</small> ==
== <small>ദേശീയ ദിനങ്ങളായ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ  ദിനങ്ങളിൽ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുമായി സംവദിക്കുന്നു.  പാഠാഭാഗങ്ങൾ ഫലപ്രദമായി കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങൾ സബ്ജക്ട് കൗൺസിൽ ചർച്ചചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു .ഹിന്ദി ക്ലബ്ബ് കോഡിനേറ്റർ ശ്രീമതി ലില്ലി .എം.ജെയും, ശ്രീമതി ടെജിൻ സെബാസ്റ്റ്യനും പ്രവർത്തനങ്ങൾക്ക്നേത്രത്വം നൽകുന്നു                                                                                                            .                          കൂടാതെ വായന, പ്രസംഗം, കവിത. ചിത്രരചന മുതലായ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് സമ്മാനവും കൊടുത്തു വരുന്നു.2018 ൽ ഏറ്റവുമധികം കുട്ടികളെ  വയനാട് ജില്ലയിൽ പരീക്ഷ എഴുതിച്ചതിന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു..</small> ==
[[പ്രമാണം:15051 hindi.jpg|ലഘുചിത്രം|383x383ബിന്ദു|sep-14 hindi day]]
[[പ്രമാണം:15051 hindi.jpg|ലഘുചിത്രം|383x383ബിന്ദു|sep-14 hindi day]]

[[പ്രമാണം:15051 suggam 1.jpg|ഇടത്ത്‌|ലഘുചിത്രം|357x357ബിന്ദു|2018 ഇൽ ഏറ്റവുമധികം കുട്ടികളെ  വയനാട് ജില്ലയിൽപരീക്ഷ എഴുതിച്ചതിന് ഹൈസ്കൂളിന് അംഗീകാരം]]
[[പ്രമാണം:15051 suggam 1.jpg|ഇടത്ത്‌|ലഘുചിത്രം|357x357ബിന്ദു|2018 ഇൽ ഏറ്റവുമധികം കുട്ടികളെ  വയനാട് ജില്ലയിൽപരീക്ഷ എഴുതിച്ചതിന് ഹൈസ്കൂളിന് അംഗീകാരം]]
7,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534485" എന്ന താളിൽനിന്ന് ശേഖരിച്ചത്