"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


<p align="justify">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ  10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു.  പ്രൈമറി മുതൽ  ഹയർ സെക്കന്റെറി തലം വരെ 540 ഓളം കുട്ടികൾ ഫഠിക്കുന്നു.യു.പി വിഭാഗത്തിൽ 4ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  7 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ  സയൻസ് (ബയോളജി),കോമേഴ്സ് വിഭാഗങ്ങളിലായി  ഓരോ ബാച്ചുകളും ഉ​ണ്ട്. </p>
<p align="justify">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ  10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു.  പ്രൈമറി മുതൽ  ഹയർ സെക്കന്റെറി തലം വരെ 569  കുട്ടികൾ പഠിക്കുന്നു.യു.പി വിഭാഗത്തിൽ 4ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ  7 ഡിവിഷനും ഹയർ സെക്കന്റെറി വിഭാഗത്തിൽ  സയൻസ് (ബയോളജി),കോമേഴ്സ് വിഭാഗങ്ങളിലായി  ഓരോ ബാച്ചുകളും ഉ​ണ്ട്. </p>


'''അധിക വായനക്ക് ''[[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക്]]'' ചെയ്യു'''ക
'''അധിക വായനക്ക് ''[[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക്]]'' ചെയ്യു'''ക
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532789" എന്ന താളിൽനിന്ന് ശേഖരിച്ചത്