"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

== കായിക ദിനം ==
== കായിക ദിനം ==
[[പ്രമാണം:47045-SPORTS4.jpeg|ലഘുചിത്രം|109x109ബിന്ദു]]
ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നു തവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിത്തന്ന ഹോക്കി മാന്ത്രികൻ ആണ് ധ്യാൻചന്ദ്. ധ്യാൻചന്ദിനെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ കായിക ദിനം ആചരിക്കുന്നത്. ഓഗസ്റ്റ് 29 നാണ് ദേശീയ കായിക ദിനം ആചരിക്കുന്നത്. സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ യുപി തലങ്ങളിൽ ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു മത്സരങ്ങളിൽ മുഴുവൻ കുട്ടികൾ പങ്കെടുക്കുകയും സ്കൂൾ വിഭാഗത്തിൽ ഫസ്റ്റ്. സെക്കൻഡ്.തേർഡ്. വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു  

== ഷട്ടിൽ ബാഡ്മിന്റൺ,ബാസ്കറ്റ് ബോൾ ==
== ഷട്ടിൽ ബാഡ്മിന്റൺ,ബാസ്കറ്റ് ബോൾ ==
[[പ്രമാണം:7045-SPORTS3.jpeg|ലഘുചിത്രം|145x145ബിന്ദു]]
കുട്ടികൾക്ക് ഷട്ടിൽ ബാഡ്മിന്റൺ  ഗെയിമിനെ  കുറിച്ച് പറഞ്ഞുകൊടുക്കുകയും കോർട്ട്  അളവിനെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു. ഷട്ടിൽ ഗെയിമിലെ പ്രധാനപ്പെട്ട ഒരു സ്കിൽ  പറഞ്ഞു കൊടുക്കുകയും ഓരോ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530676" എന്ന താളിൽനിന്ന് ശേഖരിച്ചത്