"ജി എം എൽ പി എസ് കൊടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(കൂട്ടിച്ചേർക്കലുകൾ നടത്തി)
No edit summary
വരി 84: വരി 84:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കല കായികം ,ലൈബ്രറി ശാക്തീകരണം ,ആരോഗ്യ പരിപാലനം,ശുചിത്വ,പ്രവർത്തി പരിചയം ,ഫീൽഡ് ട്രിപ്പുകൾ ,പഠന യാത്രകൾ
കല കായികം ,ലൈബ്രറി ശാക്തീകരണം ,ആരോഗ്യ പരിപാലനം,ശുചിത്വ,പ്രവർത്തി പരിചയം ,ഫീൽഡ് ട്രിപ്പുകൾ ,പഠന യാത്രകൾ
പഞ്ചായത്ത് തല / സബ് ജില്ലാ തല കലാമേളയിൽ നിറ സാനിധ്യം. പഞ്ചായത്ത് തല കലാമേളയിലും സബ്ജില്ലാ തല കലാമേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.
===ലൈബ്രറി ശാക്തീകരണം(വായന )===
===ലൈബ്രറി ശാക്തീകരണം(വായന )===
2016-17 സകൂൾ മികവ് പ്രവർത്തനം ആയി ലൈബ്രറി ശാക്തീകരണത്തെ തിരഞ്ഞെടുത്തു.
2016-17 സകൂൾ മികവ് പ്രവർത്തനം ആയി ലൈബ്രറി ശാക്തീകരണത്തെ തിരഞ്ഞെടുത്തു.
വരി 107: വരി 109:
===മാത്സ്  ക്ലബ്===
===മാത്സ്  ക്ലബ്===
പസില്സ് ,ഗണിത കേളികൾ തുടഗിയവ നടത്തി .
പസില്സ് ,ഗണിത കേളികൾ തുടഗിയവ നടത്തി .
=== ഇംഗ്ലീഷ് ക്ലബ്ബ് ===
കുട്ടികളുടെ  ഇംഗ്ലീഷ് പരിജ്ഞാനവും ആശയ വിനിമയ ശേഷിയും വർദ്ധിപ്പിക്കുന്നതിനായി വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു
=== .അലിഫ് അറബിക് ക്ലബ്ബ് ===
അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരുന്നു.
===ഹരിത ക്ലബ് ===
===ഹരിത ക്ലബ് ===
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു.  
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു.  
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529566" എന്ന താളിൽനിന്ന് ശേഖരിച്ചത്