"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:


== ചരിത്രശേഷിപ്പുുകൾ ==
== ചരിത്രശേഷിപ്പുുകൾ ==
  പൗരാണിക കാലത്ത് വളരെ സംസ്കാര സമ്പന്നരായവരും സാമൂഹിക പുരോഗതി നേടിയിട്ടുള്ളവരുമായ ഒരു ജനസഞ്ചയം ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവുകളേറെയുണ്ട്. പുതിയ അവകാശികളുടെ അറിവില്ലായ്മയും അശ്രദ്ധയും മൂലം അവയിൽ പലതും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
  പൗരാണിക കാലത്ത് വളരെ സംസ്കാര സമ്പന്നരായവരും സാമൂഹിക പുരോഗതി നേടിയിട്ടുള്ളവരുമായ ഒരു ജനസഞ്ചയം ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവുകളേറെയുണ്ട്. പുതിയ അവകാശികളുടെ അറിവില്ലായ്മയും അശ്രദ്ധയും മൂലം അവയിൽ പലതും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എടവകയുടെ പല ഭാഗത്തു നിന്നും വീടു പണിക്കും റോഡ് നിർമ്മാണത്തിനും മറ്റും മണ്ണ് നീക്കം ചെയ്തപ്പോൾ ആരാധനാലയങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് പ്രായമായവർ പറയുന്നു. ഈ പ്രദേശത്തെ പലക്ഷേത്രങ്ങൾക്കും പുരാതന കാല കഥകളുമായി ബന്ധമുള്ളവയാണ്.
 
      എടവകയുടെ പല ഭാഗത്തു നിന്നും വീടു പണിക്കും റോഡ് നിർമ്മാണത്തിനും മറ്റും മണ്ണ് നീക്കം ചെയ്തപ്പോൾ ആരാധനാലയങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് പ്രായമായവർ പറയുന്നു.
 
     ഈ പ്രദേശത്തെ പലക്ഷേത്രങ്ങൾക്കും പുരാതന കാല കഥകളുമായി ബന്ധമുള്ളവയാണ്.


=== എടച്ചന തറവാട് ===
=== എടച്ചന തറവാട് ===
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528804" എന്ന താളിൽനിന്ന് ശേഖരിച്ചത്