"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


=== <small>കല്യാണത്തും പള്ളി</small> ===
=== <small>കല്യാണത്തും പള്ളി</small> ===
പള്ളിക്കൽ എന്ന സ്ഥലത്താണ് കലാണത്തും പള്ളിസ്ഥിതി ചെയ്യുന്നത്.ഈ പള്ളി സ്ഥാപിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. പള്ളിക്കൽ ഭാഗത്ത്  താമസിച്ചിരുന്ന ഹൈന്ദവ കുടുംബത്തിൽ ചികിത്സക്കായി വന്ന ശൈഖ് ശാഹുൽ മുർത്തളയാണ് പള്ളിക്കൽ താമസിച്ചിരുന്ന ആദ്യ മുസ്ലിം ഇദ്ദേഹം ഒരു സിദ്ധനായിരുന്നു.മേൽ പ്രസ്താവിച്ച കുടുംബത്തിലെ രോഗിയായ പെൺകുട്ടിയെ സുഖപ്പെടുത്തിയതിനാൽ കുട്ടിയുടെ പിതാവ് ശൈഖിന് സമ്മാനിച്ചതാണ് കൂടിക്കത്തും പള്ളിയിരിക്കുന്ന സ്ഥലവും മറ്റും.കുട്ടിയുടെ പേര് കല്യാണി  ആയതിനാലാണ് കല്യാണത്തും പള്ളി എന്ന പേര് വന്നത് എന്നതാണ് ഒരു വാദം. പള്ളിക്ക് സ്ഥലം അനുവദിച്ച ദിവസം അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു  എന്നൊരു വാദവും നിലവിലുണ്ട് 1826 ലാണ് ഇന്ന് കാണുന്ന പള്ളി നിർമ്മിക്കുന്നതിന് ശ്രമം ആരംഭിച്ചത്.
പള്ളിക്കൽ എന്ന സ്ഥലത്താണ് കലാണത്തും പള്ളിസ്ഥിതി ചെയ്യുന്നത്.ഈ പള്ളി സ്ഥാപിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. പള്ളിക്കൽ ഭാഗത്ത്  താമസിച്ചിരുന്ന ഹൈന്ദവ കുടുംബത്തിൽ ചികിത്സക്കായി വന്ന ശൈഖ് ശാഹുൽ മുർത്തളയാണ് പള്ളിക്കൽ താമസിച്ചിരുന്ന ആദ്യ മുസ്ലിം ഇദ്ദേഹം ഒരു സിദ്ധനായിരുന്നു.മേൽ പ്രസ്താവിച്ച കുടുംബത്തിലെ രോഗിയായ  


[[പ്രമാണം:15008 nad19.jpeg|ചട്ടരഹിതം|200x200ബിന്ദു]] [[പ്രമാണം:15008 nad20.jpeg|ചട്ടരഹിതം|200x200ബിന്ദു]]
പെൺകുട്ടിയെ സുഖപ്പെടുത്തിയതിനാൽ കുട്ടിയുടെ പിതാവ് ശൈഖിന് സമ്മാനിച്ചതാണ് കൂടിക്കത്തും പള്ളിയിരിക്കുന്ന സ്ഥലവും മറ്റും.കുട്ടിയുടെ പേര് കല്യാണി  ആയതിനാലാണ് കല്യാണത്തും പള്ളി എന്ന പേര് വന്നത് എന്നതാണ് ഒരു വാദം. പള്ളിക്ക് സ്ഥലം അനുവദിച്ച ദിവസം അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു  എന്നൊരു വാദവും നിലവിലുണ്ട് .
 
1826 ലാണ് ഇന്ന് കാണുന്ന പള്ളി നിർമ്മിക്കുന്നതിന് ശ്രമം ആരംഭിച്ചത്.
[[പ്രമാണം:15008_nad20.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:15008_nad19.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]


=== പള്ളിയറ ക്ഷേത്രം ===
=== പള്ളിയറ ക്ഷേത്രം ===
എള്ളുമന്ദത്താണ് പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം രാജാക്കമാർ ഇവിടം സന്ദർശിക്കുമ്പോൾ അവർക്ക് കുളിച്ചു തൊഴുന്നതിനുള്ള സൗകര്യവും വിശ്രമിക്കുന്നതിനുള്ള കെട്ടിടങ്ങളും  ഇവിടെ ഉണ്ടായിരുന്നു. രാജാവ് പള്ളിയുറങ്ങുന്ന സ്ഥലമാണ് പള്ളിയറ  എന്നറിയപ്പെട്ടത്.എല്ലാ വർഷവും വള്ളിയൂർക്കാവ് ഉത്സവത്തിന് ഇവിടെ നിന്നും വാൾ എഴുന്നെള്ളിക്കുന്ന പതിവുണ്ട്.
എള്ളുമന്ദത്താണ് പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം രാജാക്കമാർ ഇവിടം സന്ദർശിക്കുമ്പോൾ അവർക്ക് കുളിച്ചു
 
തൊഴുന്നതിനുള്ള സൗകര്യവും വിശ്രമിക്കുന്നതിനുള്ള കെട്ടിടങ്ങളും  ഇവിടെ ഉണ്ടായിരുന്നു. രാജാവ് പള്ളിയുറങ്ങുന്ന സ്ഥലമാണ്  
 
പള്ളിയറ  എന്നറിയപ്പെട്ടത്.എല്ലാ വർഷവും വള്ളിയൂർക്കാവ് ഉത്സവത്തിന് ഇവിടെ നിന്നും വാൾ എഴുന്നെള്ളിക്കുന്ന പതിവുണ്ട്.


=== ചായുമ്മൽ തറവാട്===
=== ചായുമ്മൽ തറവാട്===
വരി 21: വരി 29:


=== ചൊവ്വ ക്ഷേത്രം===
=== ചൊവ്വ ക്ഷേത്രം===
എടവക ദേശത്തെദേശ വാസികളായിരുന്നു ആലഞ്ചേരി തറവാട്ടുകാർ കണ്ണൂർ ചൊവ്വയിൽ  നിന്ന് വന്നവരാണ്.ഈ പ്രദേശത്ത് വന്നപ്പോൾ അവരുടെ കുടുംബ ഭഗവതിയെ താമസ സ്ഥലത്ത് കുടിയിരുത്തി. ആ സ്ഥലത്തിന് ചൊവ്വ എന്ന പേരിടുകയും ചെയ്തു. ഈ പ്രദേശമാണ് ചൊവ്വ എന്നറിയപ്പെടുന്നത്.ചൊവ്വ ക്ഷേത്രത്തിലേക്ക് വാൾ എഴുന്നെള്ളിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്.
[[പ്രമാണം:15008chova.jpeg|ഇടത്ത്‌|ലഘുചിത്രം|378x378ബിന്ദു|ചൊവ്വ ക്ഷേത്രം]]
എടവക ദേശത്തെദേശ വാസികളായിരുന്നു ആലഞ്ചേരി തറവാട്ടുകാർ കണ്ണൂർ ചൊവ്വയിൽ  നിന്ന് വന്നവരാണ്.ഈ പ്രദേശത്ത് വന്നപ്പോൾ അവരുടെ കുടുംബ ഭഗവതിയെ താമസ സ്ഥലത്ത് കുടിയിരുത്തി. ആ സ്ഥലത്തിന് ചൊവ്വ എന്ന പേരിടുകയും ചെയ്തു. ഈ പ്രദേശമാണ് ചൊവ്വ എന്നറിയപ്പെടുന്നത്.ചൊവ്വ ക്ഷേത്രത്തിലേക്ക് വാൾ എഴുന്നെള്ളിക്കുന്ന
 
പതിവ്ഇപ്പോഴുമുണ്ട്
[[പ്രമാണം:15008chova1.jpeg|ലഘുചിത്രം|325x325ബിന്ദു|ചൊവ്വ  ഷേത്രത്തിപരിസരത്തെ  ആൽമരം]]
.[[പ്രമാണം:15008 nad6.jpg|ചട്ടരഹിതം|300x300ബിന്ദു]]


=== കാലിച്ചന്ത===
=== കാലിച്ചന്ത===
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534993" എന്ന താളിൽനിന്ന് ശേഖരിച്ചത്