"ജി.എൽ.പി.എസ്. ചെമ്മാണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം തീരുത്തി
(ചരിത്രം തിരുത്തി)
(ചരിത്രം തീരുത്തി)
വരി 10: വരി 10:
== ചരിത്രം ==
== ചരിത്രം ==
   
   
28 ഓഗസ്റ്റ് 2 നാണ് ചെമ്മാണിയോട്  ജി എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .ഏകാദ്ധ്യാപക വിദ്യായമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ  ശങ്കരൻ നായർ മാസ്റ്റർ ആയിരുന്നു .ചെമ്മാണിയോട്  കോഴിശ്ശേറിപ്പടിയിലായിരുന്നു ആദ്യകാലത്തു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .1978 ഇൽ  ആണ് അതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേ സ്വന്തം കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കുന്നത് .പിന്നീട്  
28 ഓഗസ്റ്റ് 2 നാണ് ചെമ്മാണിയോട്  ജി എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .ഏകാദ്ധ്യാപക വിദ്യായമായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിലെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ  ശങ്കരൻ നായർ മാസ്റ്റർ ആയിരുന്നു .ചെമ്മാണിയോട്  കോഴിശ്ശേറിപ്പടിയിലായിരുന്നു ആദ്യകാലത്തു വിദ്യാലയം പ്രവർത്തിച്ചിരുന്നത് .1978 ഇൽ  ആണ് അതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേ സ്വന്തം കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കുന്നത് .പിന്നീട് പല കാലങ്ങളിലായി 3 കെട്ടിടങ്ങൾ കൂടി പണിയുകയുണ്ടായി .2012  ഇൽ  പ്രീ പ്രൈമറി  വിഭാഗം ആരംഭിച്ചു .അഞ്ചാം ക്ലാസ് വരെയുള്ള ചുരുക്കം എൽ.പി. സ്കൂളുകളിൽ ഒന്നായ ഇവിടെ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 5  വരെ ക്ലാസ്സുകളിലായി 300 ൽ അധികം കുട്ടികൾ പഠിക്കുന്നു. 
==വഴികാട്ടി==  
==വഴികാട്ടി==  
പെരിന്തൽമണ്ണ -പട്ടിക്കാട്-ചെമ്മാണിയോട്
പെരിന്തൽമണ്ണ -പട്ടിക്കാട്-ചെമ്മാണിയോട്
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528166" എന്ന താളിൽനിന്ന് ശേഖരിച്ചത്