അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം (മൂലരൂപം കാണുക)
15:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
* | * ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (11 കിലോമീറ്റർ) | ||
* ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | * ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
* നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
വരി 55: | വരി 55: | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
1983 ൽ പെരിയാറിനെ തീരത്ത് ഒരു ഏക്കറിലധികം ഭൂമിയിൽ അതിവിശാലമായ സ്ഥിതിചെയ്യുന്ന നാലു കെട്ടിടങ്ങളോട് കൂടിയ മനോഹരമായ ഒരു വിദ്യാലയമാണ് അൽ മുബാറക് യുപി സ്കൂൾ പള്ളിപ്പുറം. സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, ലാബ് എന്നിവ ഉൾപ്പെടെ 12 ക്ലാസ് മുറികളും ഓഫീസ് മുറിയും, അടുക്കളയും, ശൗചാലയവും കൂടുന്നതാണ് ടൈൽ വിരിച്ച സ്കൂൾ കെട്ടിടം. പുറമേ വർഷം മുഴുവൻ സുലഭമായി ജലം ലഭിക്കുന്ന കിണറും വിശാലമായ കളിസ്ഥലവും ജൈവ വൈവിധ്യ പാർക്കും, കൃഷിയിടവും അതി മനോഹരമായ പൂന്തോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ചുറ്റുമതിൽ നിർമ്മിച്ചിരിക്കുന്നു. വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി നാലു വാഹനങ്ങൾ സജ്ജമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം / അറബി /ഉറുദു /സംസ്‌കൃത /ഹിന്ദി ക്ലബ്ബുകൾ|അറബി /ഉറുദു /സംസ്‌കൃത /ഹിന്ദി ക്ലബ്ബുകൾ]] | *[[അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം / അറബി /ഉറുദു /സംസ്‌കൃത /ഹിന്ദി ക്ലബ്ബുകൾ|അറബി /ഉറുദു /സംസ്‌കൃത /ഹിന്ദി ക്ലബ്ബുകൾ]] | ||
വരി 78: | വരി 78: | ||
# | # | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് അഭിമാനകരമായ നേട്ടങ്ങളുമായി വിജയ വീഥിയിൽ അധിക അതിശീഘ്രം നമ്മുടെ സ്കൂൾ മുന്നേറുന്നു. പഠനമികവിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ വിദ്യാർഥികൾ നേടിയെടുത്ത പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും കലാ ശാസ്ത്ര മേളയിലെ മികച്ച പ്രകടനവും ഒന്നിലധികംതവണ വിദ്യാലയത്തെ തേടിയെത്തി. യു എസ് എസ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ ശഹബാനു സി എ മികച്ച വിജയം കരസ്ഥമാക്കിയത് അഭിമാനാർഹമായ നേട്ടമാണ്. സുസജ്ജമായ സംവിധാനങ്ങളോടെ കായിക കലാ പരിശീലനം കുട്ടികളുടെ മാനസിക വളർച്ച ത്വരിതപ്പെടുത്തുന്നു. എല്ലാ വർഷവും വിവിധ കലാകായിക മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കുന്നു. ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത മേളകളിൽ എല്ലാ വർഷവും മികച്ച വിജയം കരസ്ഥമാക്കുന്നു. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |