ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ (മൂലരൂപം കാണുക)
15:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
എന്തോ കലക്കിയതാണത്രേ | എന്തോ കലക്കിയതാണത്രേ | ||
|} | |||
{| class="wikitable" | {| class="wikitable" | ||
! | |+ | ||
!''ഓട്ടോഗ്രാഫ് :'' | |||
ഭൂതകാലത്തിലേക്കു യാത്ര ചെയ്യാൻ എളുപ്പമാണ് | |||
വഴികാട്ടാൻ ഒരു ഓട്ടോഗ്രാഫ് ഉണ്ടെങ്കിൽ | |||
കോറിയിട്ട വരികളിലെ അർത്ഥം കണ്ടെത്തിയാൽ പഴയകാല ഓർമ്മകൾ | |||
ദീർഘാനിശ്വാസമായുയരും | |||
വാക്കുകൾക്കും വരികൾക്കുമിടയിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ കാണാം ക്ലാസ് | |||
മുറികളും മീശപിരിക്കുന്ന ഗുരുക്കന്മാരെയും..... | |||
ഒടുവിൽ, | |||
ഓട്ടോഗ്രാഫ് ജീവിതത്തിനൊരു ഭാരമായി തോന്നിയാൽ | |||
വലിച്ചെറിയാം ചവറ്റുകൂനയിലേക്ക് | |||
ഇല്ലാതാക്കാം ഒരു കാലഘട്ടത്തെ...... | |||
|} | |} |