"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:
=== അദ്ധ്യാപക ദിനം ===
=== അദ്ധ്യാപക ദിനം ===
നമ്മുടെ മുൻ രാഷ്ട്രപിതാവായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത്. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തങ്ങളെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെ ഓർക്കുകയും ആദരിക്കുകയും ചെയ്തു. ഓൺലൈനിലൂടെ എല്ലാ അധ്യാപകർക്കും അവർ ആശംസകൾ നേർന്നു .വിവിധ പ്രോഗ്രാമുകൾ കുട്ടികൾ സജ്ജീകരിച്ചു .കുട്ടികൾ അധ്യാപക വേഷധാരികളായി കടന്നുവന്നത് അഭിനന്ദനത്തിന് അർഹമായി തീർന്നു.

.
'''ലോക ഭക്ഷ്യ ദിനം'''
'''ലോക ഭക്ഷ്യ ദിനം'''

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എക്കോ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. കോവിഡിന്റെ  സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണരീതി സ്വീകരിക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണ നൽകുകയുണ്ടായി പോസ്റ്റർ നിർമ്മാണം, പ്രസംഗം   

എന്നിവയിലൂടെ  കുട്ടികൾ  ഈ  ദിനത്തിന്റെ  ആവശ്യകത തിരിച്ചറിഞ്ഞു.  

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527273" എന്ന താളിൽനിന്ന് ശേഖരിച്ചത്