ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:51, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ) |
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ) |
||
വരി 8: | വരി 8: | ||
== വായന മാസാചരണം == | == വായന മാസാചരണം == | ||
ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസക്കാലം വായന മാസാചരണമായി ആചരിക്കുന്നു.ഉദ്ഘാടന ദിവസം പുസ്തകമേള പ്രദർശനം നടത്തുന്നു.കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് വായിക്കാനും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുവാനും ഉള്ള അവസരം നൽകുന്നു.ഈ ഒരു മാസക്കാലയളവിൽ വായനദിന ക്വിസ് , പ്രഭാഷണം, എന്നിവ സംഘടിപ്പിക്കുന്നു.മികച്ച ആസ്വാദനക്കുറിപ്പിന് പുസ്തകം സമ്മാനമായി നൽകുന്നു.അസംബ്ലിയിൽ ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുന്നു. |