"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 62: വരി 62:


ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന ,പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു
ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന ,പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു
'''ചാന്ദ്ര ദിനം'''
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ തയ്യാറാക്കുക ,ആൽബം ഉണ്ടാക്കൽ, ഉപന്യാസം, കവിതാരചന എന്നീ  പ്രവർത്തനങ്ങൾ നടന്നു. ചാന്ദ്രപര്യവേഷണങ്ങളെകുറിച്ചും ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനായി സെമിനാർ ഓൺലൈനായി സംഘടിപ്പിച്ചു . വി.എസ്.സി യിലെ  സീനിയർ സയന്റിസ്റ്റ് ശ്രീ നിഷാന്ത് കുമാർ ക്ലാസെടുത്തു വളരെ മികച്ച നിലവാരം പുലർത്തിയ ക്ലാസ്സ് ആയിരുന്നു. കൂടാതെ സയൻസ് ക്ലബിലെ കുട്ടികൾക്കായി ചാന്ദ്ര ദിന ക്വിസ് മത്സരം നടത്തി.
കേരള പ്രൈവറ്റ്  സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഓൺലൈനായി ജൂലൈ  25 ന് നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു ഈ മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും നമ്മുടെ സ്കൂളിലെ 10 ഡി യിൽ  പഠിക്കുന്ന അനുശ്രീ തെരഞ്ഞെടുക്കപ്പെട്ട് സമ്മാനം കരസ്ഥമാക്കിയത് ഏറെ അഭിമാനത്തിളക്കമായിത്തീർന്നു.
'''പ്രേംചന്ദ് ജയന്തി ദിനം'''
ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. നിരവധി കുട്ടികൾ ഇതിൽ  പങ്കെടുത്തു. എല്ലാ പ്രോഗ്രാമുകളും നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിൽ എല്ലാ കുട്ടികൾക്കും ആസ്വദിക്കാൻ സാധിച്ചു .വേറിട്ടൊരു ദിനാചരണം ആയിരുന്നു.പോസ്റ്റർ നിർമ്മാണം, പ്രേംചന്ദിനെ കുറിച്ചുള്ള കഥ, പ്രസംഗം കവിതാലാപനം എന്നീ  പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു ഈ ദിനം.




1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526614" എന്ന താളിൽനിന്ന് ശേഖരിച്ചത്