സി. എം. ജി. എച്ച്. എസ്. പൂജപ്പുര (മൂലരൂപം കാണുക)
14:43, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ക്ലബ്ബ് പ്രവർത്തനങ്ങൾ: സയൻസ് ക്ലബ്ബ്
(→ക്ലബ്ബ് പ്രവർത്തനങ്ങൾ: വിദ്യാരംഗം) |
(→ക്ലബ്ബ് പ്രവർത്തനങ്ങൾ: സയൻസ് ക്ലബ്ബ്) |
||
വരി 122: | വരി 122: | ||
സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് | ||
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020-21 അദ്ധ്യയന വർഷം ക്ലാസ്സുകൾ പൂർണ്ണമായും ഓൺലൈൻ ആയതു കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം ഓൺലൈനായി നടത്തുകയും ചെയ്തു. | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ രചന, പ്രബന്ധ രചന, ഗൃഹങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വയ്ക്കുകയും ചെയ്തു. | |||
ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ ബഹിരാകാശ യാത്രികരുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം നിർമ്മിക്കുകയും ചെയ്തു. പോസ്റ്റർ രചന, പ്രബന്ധാവതരണം, ചാന്ദ്രദിന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി | |||
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ആഗോള താപനവും ഓസോൺ ശോഷണം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസം, പ്രസംഗം, പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. | |||
ഹരിതക്ലബ് | ഹരിതക്ലബ് |