"എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. എ. എ. എം. പഞ്ചായത്ത് എൽ. പി. എസ്. കാക്കനാട് (മൂലരൂപം കാണുക)
14:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 101: | വരി 101: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കാലത്തിനനുസരിച്ചുള്ള പരിഷ്ക്കരണമാണ് അക്കാദമിക മികവിന്റെ നേട്ടം. അതിന്റെ പരിശ്രമഫലമായി അധ്യാപകരെ മാറ്റത്തിനനുസരിച്ച് പരിശീലിപ്പിച്ചതിന്റെ ഫലമായി എല്ലാ അധ്യാപകരും സാങ്കേതികവിദ്യയിൽ മികച്ച പരിശീലനം നേടി. | |||
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടികളുടെ സമഗ്ര വികസനമാണ്. കുട്ടികളിൽ ഭാഷശേഷി വികസനത്തിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഹായ് അറബി എന്നീ പ്രവർത്തനങ്ങൾ നടത്തി പോരുന്നു. വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി, വായന കാർഡ് നിർമ്മാണം, അക്ഷരമരം. കലാ-കായിക പരിശീലനവും, പ്രവർത്തി പരിചയപഠനും കുട്ടികൾക്ക് നല്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |