"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:

തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ ആനിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യൻസ്‌ സ്‌കൂൾ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ൽ സ്ഥാപിതമായി. 1966-ൽ ഈ സ്‌കൂൾ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ഹൈസ്‌കൂളായി ഉയർത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ്‌ സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തിൽ ഈ സരസ്വതീക്ഷേത്രത്തിന്‌ പ്രാരംഭം കുറിച്ചത്‌. ഈ സ്‌കൂളിന്റെ സ്ഥാപകൻ യശഃശരീരനായ റവ. ഫാ. ജയിംസ്‌ വെമ്പിള്ളിയാണ്‌. അർപ്പണബോധവും ത്യാഗാത്മകതയും കർമ്മകുശലതയും ദീർഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ്‌ വെമ്പിള്ളിയുടെയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിലുള്ളത്‌. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ മദർ ബർത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ ലിസ മരിയയും ആണ്.

== <FONT COLOR =RED><FONT SIZE = 6>'''ചരിത്രം''' </FONT></FONT COLOR>==
== <FONT COLOR =RED><FONT SIZE = 6>'''[https://schoolwiki.in/sw/6xnx ചരിത്രം]''' </FONT></FONT COLOR>==

ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ എന്നീ പഞ്ചായത്തുകളിൽ നിന്നും, മൂവാറ്റുപുഴ മുനിസിപ്പൽ ഏരിയയിൽ നിന്നുമുള്ള കുട്ടികൾ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ 41 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.

108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525901" എന്ന താളിൽനിന്ന് ശേഖരിച്ചത്