കുമരങ്കരി എൽ പി സ്കൂൾ /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
14:17, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ക്ളബ്ബ്) |
No edit summary |
||
വരി 1: | വരി 1: | ||
* കോവിഡുമായി ബന്ധപ്പെട്ട് സ്കൂൾ അടച്ചിരുന്ന സമയത്ത് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും രണ്ടു ആരോഗ്യ സംബന്ധമായ ബോധവൽക്കരണ ക്ലാസ് ഓൺലൈനായി നടത്തിയിരുന്നു. കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ' മാസ്ക്ക് ധരിക്കൽ, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കൽ ഇവയ്ക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. അധ്യാപകരും ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കുമാരി. ഗായത്രി സി. എ. സെക്രട്ടറിയായി പ്രവർത്തിക്കുന്നു. |