"ഗവ. യു പി എസ് കരുമം/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
കുട്ടികളിൽ മലയാള ഭാഷയും സാഹിത്യാഭിരുചിയും വികസിക്കുന്നതിന് വിദ്യാലയങ്ങളിൽ നടത്തിവരുന്ന പദ്ധതിയാണ് വിദ്യാരംഗം. ഈ പദ്ധതിയുടെ ഭാഗമായി പദ്യം ചൊല്ലൽ, കഥാരചന, കവിതാരചന, കഥപറയൽ എന്നിങ്ങനെ മലയാള ഭാഷയുമായി ബന്ധപ്പെട്ട പലതരം പരിപാടികൾ ഇതുമായി നടന്നുവരുന്നു. വളരെ ഉത്സാഹത്തോടെ കുട്ടികൾ നാടൻപാട്ടുകൾ പാടുകയും കഥപറയുകയും ചെയ്യുന്നു.  

കുട്ടികളുടെ സർഗ്ഗശേഷികളെ ഉണർത്താൻ എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗത്തിന്റെ ക്ലാസുകൾ നടത്തിവരുന്നു. സബ്ജില്ലാതല മത്സരങ്ങളിലും മറ്റും കുട്ടികൾ മികവു തെളിയിച്ചിട്ടുണ്ട്.
കുട്ടികളുടെ സർഗ്ഗശേഷികളെ ഉണർത്താൻ എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗത്തിന്റെ ക്ലാസുകൾ നടത്തിവരുന്നു. സബ്ജില്ലാതല മത്സരങ്ങളിലും മറ്റും കുട്ടികൾ മികവു തെളിയിച്ചിട്ടുണ്ട്.<gallery>
പ്രമാണം:43244 v1.jpeg
</gallery>
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524785" എന്ന താളിൽനിന്ന് ശേഖരിച്ചത്