"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തി
(സ്കൂളിന്റെ സൗകര്യങ്ങൾ മാറ്റം വരുത്തി)
(തിരുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Pages}}ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു. പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.
{{PHSSchoolFrame/Pages}}<big>ഈ വിദ്യാർത്ഥികളുടെ സർവതോൻമുഖമായ വളർച്ചയെ ലക്ഷ്യമിട്ട് സ്വയംതൊഴിൽ മാതൃകയിൽ റെക്സിൻ ബാഗ് നിർമ്മാണവും നടക്കുന്നു. ഹിന്ദിക്കു പകരമായി തുന്നൽ പരിശീലനം നൽകുന്നു. പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഗ്രൂപ്പ് ഹിയറിംഗ് എയിഡ് സിസ്റ്റം, സ്പീച്ച് ട്രെയിനർ, വ്യക്തിഗത ഹിയറിംഗ് എയ്ഡ് എന്നിവ ഉപയോഗിക്കുന്നു.</big>


🌹കളിസ്ഥലം
<big>🌹കളിസ്ഥലം</big>


കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ അതിവിശാലമായ ഒരു കളിസ്ഥലവും ഇൻഡോർ, ഔട്ട്ഡോർ കളികൾക്ക് ആവശ്യമായ ഉപകരണങ്ങളും ഈ വിദ്യാലയത്തിൽ ഉണ്ട്.
<big>കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ അതിവിശാലമായ ഒരു കളിസ്ഥലവും ഇൻഡോർ, ഔട്ട്ഡോർ കളികൾക്ക് ആവശ്യമായ ഉപകരണങ്ങളും ഈ വിദ്യാലയത്തിൽ ഉണ്ട്.</big>


🌹സ്മാർട്ട് ക്ലാസ് റൂം
<big>🌹സ്മാർട്ട് ക്ലാസ് റൂം</big>


ഒന്നുമുതൽ 10 വരെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികൾ ആണ് ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പഠനം കേൾവി പരിമിതിയെ മറികടക്കുവാനും പഠനം കൂടുതൽ എളുപ്പമുള്ളതാക്കുവാനും, കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നു.
<big>ഒന്നുമുതൽ 10 വരെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികൾ ആണ് ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പഠനം കേൾവി പരിമിതിയെ മറികടക്കുവാനും പഠനം കൂടുതൽ എളുപ്പമുള്ളതാക്കുവാനും, കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നു.</big>


🌹കമ്പ്യൂട്ടർ ലാബ്
<big>🌹കമ്പ്യൂട്ടർ ലാബ്</big>


ശ്രവണ പരിമിതിയുള്ള കുട്ടികളുടെ ഭാവി ജോലിസാധ്യതകൾ കൂടുതലും കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ളതായതിനാൽ കുട്ടികൾക്ക് കൂടുതൽ കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
<big>ശ്രവണ പരിമിതിയുള്ള കുട്ടികളുടെ ഭാവി ജോലിസാധ്യതകൾ കൂടുതലും കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ളതായതിനാൽ കുട്ടികൾക്ക് കൂടുതൽ കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.</big>


🌹 തയ്യൽ റൂം
<big>🌹 തയ്യൽ റൂം</big>


വിവിധ ഭാഷകൾ പഠിക്കുന്നതിന് കുട്ടികൾക്കുള്ള പ്രയാസം മുന്നിൽകണ്ടുകൊണ്ട് ഹിന്ദി എന്ന വിഷയത്തിന് പകരമായി തയ്യൽ ക്ലാസുകൾ നൽകിവരുന്നു. ഇതിനാവശ്യമായ തയ്യൽ മുറിയും തയ്യൽ മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്.
<big>വിവിധ ഭാഷകൾ പഠിക്കുന്നതിന് കുട്ടികൾക്കുള്ള പ്രയാസം മുന്നിൽകണ്ടുകൊണ്ട് ഹിന്ദി എന്ന വിഷയത്തിന് പകരമായി തയ്യൽ ക്ലാസുകൾ നൽകിവരുന്നു. ഇതിനാവശ്യമായ തയ്യൽ മുറിയും തയ്യൽ മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്.</big>


🌹ലൈബ്രറി റൂം
<big>🌹ലൈബ്രറി റൂം</big>


കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ബുക്കുകൾ ഉൾക്കൊള്ളുന്ന ലൈബ്രറി സൗകര്യം ലഭ്യമാണ്
<big>കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ബുക്കുകൾ ഉൾക്കൊള്ളുന്ന ലൈബ്രറി സൗകര്യം ലഭ്യമാണ്</big>


🌹 ഓഡിയോളജി ലാബ്
<big>🌹 ഓഡിയോളജി ലാബ്</big>


കുട്ടികളുടെ കേൾവി പരിശോധിക്കുന്നതിനും സ്പീച്ച് തെറാപ്പിയും ഓഡിറ്ററി ട്രെയിനിങ്ങും നൽകുന്നതിന് ആവശ്യമായ സൗണ്ട് പ്രൂഫ് ചെയ്ത ചെയ്ത ഓഡിയോമെട്രിക് റൂം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.
<big>കുട്ടികളുടെ കേൾവി പരിശോധിക്കുന്നതിനും സ്പീച്ച് തെറാപ്പിയും ഓഡിറ്ററി ട്രെയിനിങ്ങും നൽകുന്നതിന് ആവശ്യമായ സൗണ്ട് പ്രൂഫ് ചെയ്ത ചെയ്ത ഓഡിയോമെട്രിക് റൂം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.</big>


🌹 സ്റ്റാഫ് റൂം
<big>🌹 സ്റ്റാഫ് റൂം</big>


അധ്യാപക മീറ്റിങ്ങുകൾ നടത്തുന്നതിനും, ഫ്രീ ടൈം ഉചിതമായ രീതിയിൽ ചെലവഴിക്കുന്നതിനും ആവശ്യമായ വിശാലമായ സ്റ്റാഫ് റൂം സൗകര്യം ഉണ്ട്.
<big>അധ്യാപക മീറ്റിങ്ങുകൾ നടത്തുന്നതിനും, ഫ്രീ ടൈം ഉചിതമായ രീതിയിൽ ചെലവഴിക്കുന്നതിനും ആവശ്യമായ വിശാലമായ സ്റ്റാഫ് റൂം സൗകര്യം ഉണ്ട്.</big>


🌹സയൻസ് ലാബ്
<big>🌹സയൻസ് ലാബ്</big>


സയൻസ് വിഷയത്തെ കൂടുതൽ അനുഭവവേദ്യമാകുന്ന തിനും experiment ചെയ്യുന്നതിനും ആവശ്യമായ സയൻസ് ലാബും അനുബന്ധ ഉപകരണങ്ങളും സ്കൂളിലുണ്ട്.
<big>സയൻസ് വിഷയത്തെ കൂടുതൽ അനുഭവവേദ്യമാകുന്ന തിനും experiment ചെയ്യുന്നതിനും ആവശ്യമായ സയൻസ് ലാബും അനുബന്ധ ഉപകരണങ്ങളും സ്കൂളിലുണ്ട്.</big>


🌹ഹോസ്റ്റൽ
<big>🌹ഹോസ്റ്റൽ</big>


കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ആവശ്യമായ ഹോസ്റ്റൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
<big>കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ആവശ്യമായ ഹോസ്റ്റൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.</big>


🌹 ശുചിമുറി
<big>🌹 ശുചിമുറി</big>


സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ നിർമ്മിച്ചിട്ടുണ്ട്.
<big>സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ നിർമ്മിച്ചിട്ടുണ്ട്.</big>


ഹയർസെക്കൻഡറി
<big>ഹയർസെക്കൻഡറി</big>


🌹 ഫിസിക്സ് ലാബ്
<big>🌹 ഫിസിക്സ് ലാബ്</big>


എല്ലാ ഉപകരണങ്ങളോടുകൂടിയ പ്രവർത്തനക്ഷമമായ ഫിസിക്സ് ലാബ് ഉണ്ട്.
<big>എല്ലാ ഉപകരണങ്ങളോടുകൂടിയ പ്രവർത്തനക്ഷമമായ ഫിസിക്സ് ലാബ് ഉണ്ട്.</big>


🌹കെമിസ്ട്രി ലാബ്
<big>🌹കെമിസ്ട്രി ലാബ്</big>


15 കുട്ടികൾക്ക് ഒരേ സമയം പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിയുന്ന കെമിസ്ട്രി ലാബ് സജ്ജമാണ്.
<big>15 കുട്ടികൾക്ക് ഒരേ സമയം പ്രവർത്തനങ്ങൾ ചെയ്യുവാൻ കഴിയുന്ന കെമിസ്ട്രി ലാബ് സജ്ജമാണ്.</big>


🌹 കമ്പ്യൂട്ടർ ലാബ്
<big>🌹 കമ്പ്യൂട്ടർ ലാബ്</big>


കുട്ടികൾക്ക് ആവശ്യമായ ഡസ്ക്ടോപ്, ലാപ്ടോപ്പ്, എഫ് ടി ടി എച്ച് ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട്.
<big>കുട്ടികൾക്ക് ആവശ്യമായ ഡസ്ക്ടോപ്, ലാപ്ടോപ്പ്, എഫ് ടി ടി എച്ച് ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട്.</big>


🌹ക്ലാസ് റൂം
<big>🌹ക്ലാസ് റൂം</big>


വൈഫൈ കണക്ഷനോട്‌ കൂടിയ സ്മാർട്ട് ക്ലാസ് റൂം. ഓരോ ക്ലാസിനും ആവശ്യമായ ലാപ്ടോപ്പ് ഉണ്ട്.
<big>വൈഫൈ കണക്ഷനോട്‌ കൂടിയ സ്മാർട്ട് ക്ലാസ് റൂം. ഓരോ ക്ലാസിനും ആവശ്യമായ ലാപ്ടോപ്പ് ഉണ്ട്.</big>


🌹 ശുചിമുറി
<big>🌹 ശുചിമുറി</big>


പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ തയ്യാറാക്കിയിട്ടുണ്ട്.
<big>പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ തയ്യാറാക്കിയിട്ടുണ്ട്.</big>


🌹 ഓഡിറ്റോറിയം
<big>🌹 ഓഡിറ്റോറിയം</big>


മൈക്ക് സെറ്റ്, പ്രവർത്തനസജ്ജമായ ടിവി,ആവശ്യമായ കസേരകളും ഫർണിച്ചറുകളും അടങ്ങിയ ഓഡിറ്റോറിയം നിലവിലുണ്ട്.
<big>മൈക്ക് സെറ്റ്, പ്രവർത്തനസജ്ജമായ ടിവി,ആവശ്യമായ കസേരകളും ഫർണിച്ചറുകളും അടങ്ങിയ ഓഡിറ്റോറിയം നിലവിലുണ്ട്.</big>


🌹 ആവശ്യമായ ഫർണിച്ചറുകളോട് കൂടിയ ഓഫീസ് റൂം, സ്റ്റാഫ് റൂം കൂടാതെ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം എന്നിവ നിലവിലുണ്ട്.
<big>🌹 ആവശ്യമായ ഫർണിച്ചറുകളോട് കൂടിയ ഓഫീസ് റൂം, സ്റ്റാഫ് റൂം കൂടാതെ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം എന്നിവ നിലവിലുണ്ട്.</big>
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524243" എന്ന താളിൽനിന്ന് ശേഖരിച്ചത്