"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 12: വരി 12:


=== '''<big><u>ഗ്രാമീണ വായനശാല</u></big>''' ===
=== '''<big><u>ഗ്രാമീണ വായനശാല</u></big>''' ===
'''<big>പാളയംകുന്ന് സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മറ്റൊരു ഘടകം അമ്പതുകളിൽ രൂപം കൊണ്ട ഒരു ഗ്രാമീണ വായനശാല ആണ് ഇന്നും നേതാജി ഗ്രന്ഥശാല എന്ന പേരിൽ അത് സജീവമായി തുടരുന്നു വിശ്രമവേളകൾ വിനോദത്തിനും വിജ്ഞാനത്തിനും കൂടി മാറ്റിവെച്ച് ഗ്രാമീണജനതയുടെ സൗഹൃദ വേദി കൂടിയായിരുന്നു ഈ വായനശാല സാഹിത്യത്തെയും ഉൾക്കൊള്ളുന്ന ഒരു ജനവിഭാഗം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഒരു സിനിമ കൊട്ടക (ബാബു ടാക്കിസ് )പഴയകാലത്ത് പോലും ഈ നാടിനു സ്വന്തമായി സ്വന്തമായി ഉണ്ടായിരുന്നു. ഗതാഗത സംവിധാനവും വൈദ്യുതിയും വളരെ നേരത്തെ ഈ നാടിന് സ്വന്തമായിരുന്നു എന്നും ഓർക്കേണ്ടതുണ്ട്.</big>'''
'''<big>പാളയംകുന്ന് സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മറ്റൊരു ഘടകം അമ്പതുകളിൽ രൂപം കൊണ്ട ഒരു ഗ്രാമീണ വായനശാല ആണ് ഇന്നും നേതാജി ഗ്രന്ഥശാല എന്ന പേരിൽ അത് സജീവമായി തുടരുന്നു വിശ്രമവേളകൾ വിനോദത്തിനും വിജ്ഞാനത്തിനും കൂടി മാറ്റിവെച്ച് ഗ്രാമീണജനതയുടെ സൗഹൃദ വേദി കൂടിയായിരുന്നു ഈ വായനശാല സാഹിത്യത്തെയും കലയെയുംഉൾക്കൊള്ളുന്ന ഒരു ജനവിഭാഗം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഒരു സിനിമ കൊട്ടക (ബാബു ടാക്കിസ് )പഴയകാലത്ത് പോലും ഈ നാടിനു സ്വന്തമായി ഉണ്ടായിരുന്നു. ഗതാഗത സംവിധാനവും വൈദ്യുതിയും വളരെ നേരത്തെ ഈ നാടിന് സ്വന്തമായിരുന്നു എന്നും ഓർക്കേണ്ടതുണ്ട്.</big>'''


=== '''<big><u>അന്തിച്ചന്ത</u></big>''' ===
=== '''<big><u>അന്തിച്ചന്ത</u></big>''' ===
'''<big>വളരെ നാളുകൾക്കു മുമ്പ് എല്ലാദിവസവും പാളയംകുന്ന് ഹൃദയഭാഗത്ത് അന്തിച്ചന്ത കൂടുന്ന പതിവുണ്ടായിരുന്നു ഗ്രാമീണ വിഭവങ്ങളും പച്ചക്കറിയും മത്സ്യവും മാംസവും പാത്രങ്ങളും തുണിത്തരങ്ങളും കച്ചവട വിഭാഗങ്ങളായിരുന്നു ചിമ്മിനി വെട്ടത്തിൽ എയും റാന്തൽ ഇന്നലെ മങ്ങിയ വെളിച്ചത്തിൽ നടന്നിരുന്ന വ്യാപാരം വലിയൊരു വിഭാഗത്തിന് ജീവനോപാധി കൂടിയായിരുന്നു അതിനുമപ്പുറം ഗ്രാമത്തിലെ സ്ത്രീകൾ ഒത്തുകൂടാനും നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള ഗ്രാമീണ സൗഹൃദ സദസ്സ് കൂടിയായിരുന്നു ഈ അന്തിച്ചന്തകൾ.</big>'''
'''<big>വളരെ നാളുകൾക്കു മുമ്പ് എല്ലാദിവസവും പാളയംകുന്നിന്റെഹൃദയഭാഗത്ത് അന്തിച്ചന്ത കൂടുന്ന പതിവുണ്ടായിരുന്നു ഗ്രാമീണ വിഭവങ്ങളും പച്ചക്കറിയും മത്സ്യവും മാംസവും പാത്രങ്ങളും തുണിത്തരങ്ങളും കച്ചവട വിഭാഗങ്ങളായിരുന്നു ചിമ്മിനി വെട്ടത്തിന്റെയും റാന്തലിന്റെയും മങ്ങിയ വെളിച്ചത്തിൽ നടന്നിരുന്ന വ്യാപാരം വലിയൊരു വിഭാഗത്തിന് ജീവനോപാധി കൂടിയായിരുന്നു അതിനുമപ്പുറം ഗ്രാമത്തിലെ സ്ത്രീകൾ ഒത്തുകൂടാനും നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള ഗ്രാമീണ സൗഹൃദ സദസ്സ് കൂടിയായിരുന്നു ഈ അന്തിച്ചന്തകൾ.</big>'''


=== <u>മാറ്റത്തിന്റെ പാതയിലൂടെ....</u> ===
=== <u>മാറ്റത്തിന്റെ പാതയിലൂടെ....</u> ===
'''<big>പഴയകാല ഗ്രാമാന്തരീക്ഷത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായി വികസനം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.ഇന്ന് വികസന പാതയിലൂടെ മുന്നേറി പോകുന്നതിനാൽ ആ ഗ്രാമക്കാഴ്ചകൾക്കൊക്കെ മറതീർത്തു കൊണ്ട് കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നുപൊങ്ങിയിരിക്കുന്നു. നഗരവത്കരണ ത്തിന്റെ ഭാഗമായി എന്നോണം അത്യാധുനിക സൗകര്യങ്ങൾ വരെ വന്നു തുടങ്ങിയിരിക്കുന്നു ആശുപത്രി, ബാങ്ക്, പെട്രോൾപമ്പ്, സൂപ്പർമാർക്കറ്റുകൾ എന്നിവ വികസനത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. പ്രധാനമായ നഗരത്തിലേക്ക് കുതിക്കുമ്പോൾ നന്മകളാൽ സമൃദ്ധമായ ഒരു നാട്ടിൻപുറം നമുക്കുണ്ടായിരുന്നു എന്ന് അഭിമാനത്തോടെ ഓർക്കാം.</big>'''
'''<big>പഴയകാല ഗ്രാമാന്തരീക്ഷത്തിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായി വികസനം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.ഇന്ന് വികസന പാതയിലൂടെ മുന്നേറി പോകുന്നതിനാൽ ആ ഗ്രാമക്കാഴ്ചകൾക്കൊക്കെ മറതീർത്തു കൊണ്ട് കോൺക്രീറ്റ് സൗധങ്ങൾ ഉയർന്നുപൊങ്ങിയിരിക്കുന്നു. നഗരവത്കരണ ത്തിന്റെ ഭാഗമായി എന്നോണം അത്യാധുനിക സൗകര്യങ്ങൾ വരെ വന്നു തുടങ്ങിയിരിക്കുന്നു ആശുപത്രി, ബാങ്ക്, പെട്രോൾപമ്പ്, സൂപ്പർമാർക്കറ്റുകൾ എന്നിവ വികസനത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. നാട്യപ്രധാനമായ നഗരത്തിലേക്ക് കുതിക്കുമ്പോൾ നന്മകളാൽ സമൃദ്ധമായ ഒരു നാട്ടിൻപുറം നമുക്കുണ്ടായിരുന്നു എന്ന് അഭിമാനത്തോടെ ഓർക്കാം.</big>'''
1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523541" എന്ന താളിൽനിന്ന് ശേഖരിച്ചത്