എ.എം.എൽ.പി.എസ് പൂക്കരത്തറ (മൂലരൂപം കാണുക)
13:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
19237-wiki (സംവാദം | സംഭാവനകൾ) No edit summary |
19237-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
എട്ടു പതിറ്റാണ്ടുകളിലേറെയായി പൂക്കരത്തറ പ്രദേശത്തുകാരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൻറെ മുഖ്യ സ്വാധീന ശക്തിയായി പ്രവര്ത്തിച്ച്ചു പോരുന്ന ഈ വിദ്യാലയം 1929ൽ ആണ് സ്ഥാപിക്കപ്പെട്ടത്. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കുട്ടികൾ പഠിക്കുന്ന ഐഡഡ് എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തെ ഇന്നത്തെ നിലയിലെത്തിക്കനായതിൽ ശ്രീമാൻമാർ തോട്ടത്തിൽ കൊമുമേനോൻ, കൃഷ്ണൻ എഴുത്തച്ച്ചൻ പണ്ടാരത്തിൽ കുട്ടികൃഷ്ണൻ നായർ ബാപ്പു മൌലവി അച്ചുതവാരിയർ മുഹമ്മദ്‌മാസ്റ്റർ ഹരിദാസൻ മാസ്റ്റർ തുടങ്ങി പ്രമുഖരുടെ സംഭാവനകൾ വളരെ വലുതാണ്. | |||
മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി. ഇവിടെ തുടങ്ങി വെച്ച ഈപരിഷകാരം ഇന്ന് ഉപജില്ല മുഴുവൻ നടപ്പക്കിയിരിക്കയാണ്. ഇതേ വര്ഷം തന്നെ പി ടി എ നേതൃത്വത്തിൽ പ്രീ പ്രിമറി വിഭാഗം ആരംഭിച്ചു ഉപജില്ലക്ക് മാതൃക കാട്ടി. | മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി. ഇവിടെ തുടങ്ങി വെച്ച ഈപരിഷകാരം ഇന്ന് ഉപജില്ല മുഴുവൻ നടപ്പക്കിയിരിക്കയാണ്. ഇതേ വര്ഷം തന്നെ പി ടി എ നേതൃത്വത്തിൽ പ്രീ പ്രിമറി വിഭാഗം ആരംഭിച്ചു ഉപജില്ലക്ക് മാതൃക കാട്ടി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് ചുറ്റു മതിലുണ്ട്,പ്രവേശനകവാടം ഉണ്ട്,ഓഫീസ് മുറിയും ക്ലാസ് മുറികളും ,ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്.കമ്പ്യൂട്ടർ,ഇന്റർനെറ്റ് സൗകര്യങ്ങൾ ഉണ്ട്.അടുക്കള ഉണ്ട്.ശുചിമുറി ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== പ്രധാന കാൽവെപ്പ്: == | == പ്രധാന കാൽവെപ്പ്: == |