"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 95: വരി 95:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹവുമായി അടുത്തിടപഴകാനും നല്ല വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിനുംകഴിയുന്നു.ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു വേണ്ട സഹായങ്ങൾ മാനേജ്മെൻറിന്റ്യും  ,അധ്യാപകരുടെയും , രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്.  
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹവുമായി അടുത്തിടപഴകാനും നല്ല വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിനുംകഴിയുന്നു.ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു വേണ്ട സഹായങ്ങൾ മാനേജ്മെൻറിന്റെയും ,അധ്യാപകരുടെയും , രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്.  


[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
വരി 102: വരി 102:
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ, നാഷണൽ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ, നാഷണൽ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  


"വിദ്യാധനം സർവ്വധനാൽ പ്രധാനം”  എന്ന ചൊല്ല് കൃത്യമായി തിരിച്ചറിഞ്ഞ്, നാടിൻ്റെ സ്വപ്നങ്ങൾക്ക് സാമൂഹ്യ-സാംസ്കാരിക  വിദ്യാഭ്യാസ മേഖലകളിൽ തിലകക്കുറി ചാർത്തി നിൽക്കുന്ന  വള്ളംകുളം നാഷണൽ സ്കൂളിൻ്റെ അമരക്കാർ... അറിവിൻ്റെ ആകാശത്ത്  ചിറക് വിടർത്തി പറക്കാൻ പുതു തലമുറയെ   പ്രാപ്തമാക്കി 57 വർഷങ്ങൾ പിന്നിട്ട്  സ്കൂൾ മാനേജ്മെൻ്റ്.
"വിദ്യാധനം സർവ്വധനാൽ പ്രധാനം”  എന്ന ചൊല്ല് കൃത്യമായി തിരിച്ചറിഞ്ഞ്, നാടിന്റെ സ്വപ്നങ്ങൾക്ക് സാമൂഹ്യ-സാംസ്കാരിക  വിദ്യാഭ്യാസ മേഖലകളിൽ തിലകക്കുറി ചാർത്തി നിൽക്കുന്ന  വള്ളംകുളം നാഷണൽ സ്കൂളിന്റെ അമരക്കാർ... അറിവിന്റെ ആകാശത്ത്  ചിറക് വിടർത്തി പറക്കാൻ പുതു തലമുറയെ   പ്രാപ്തമാക്കി 57 വർഷങ്ങൾ പിന്നിട്ട്  സ്കൂൾ മാനേജ്മെന്റ്.
{| class="wikitable"
{| class="wikitable"
|+
|+
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522816" എന്ന താളിൽനിന്ന് ശേഖരിച്ചത്