"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
=== .സയൻസ് ക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക] ===

<blockquote>ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബുകൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടം വലിയ മാറ്റങ്ങൾ ലോകത്തു സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .സയൻസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾവിപുലമായ രീതിയിൽ ഓഫ്‌ലൈനിലൂടെയും,ഓൺലൈനിലൂടെയും നടന്നു വരുന്നു, .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ  പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ,തുടർ പ്രവർത്തനങ്ങൾ,സയൻസ് പ്രൊജെക്ടുകൾ ,ശാസ്ത്ര ലേഖനങ്ങൾ തുടങ്ങി വൈവിധ്യമായ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നൽകി വരുന്നു.ശാസ്ത്രജ്ഞന്മാരുടെ ജീവ ചരിത്രം വായിക്കാനും,അവ കുറിപ്പുകളാക്കാനും ,ശാസ്ത്ര പുസ്തകങ്ങൾ നൽകി അവയുടെ ആസ്വാദനം എഴുതിക്കുന്നതിനും,ശാസ്ത്ര ക്വിസ്,ശാസ്ത്ര മത്സരങ്ങൾ എന്നിവ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു."കഴിഞ്ഞ വർഷത്തെ കേന്ദ്ര സർക്കാരിൻ്റെ  സയൻസ് പ്രോജക്ട് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും  എയ്ഞ്ചൽ എസ കെ ക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചത് അഭിമാനകരമായ നേട്ടം തന്നെയാണ് .10000 രൂപ ക്യാഷ് അവാർഡിന് അർഹയായി മിടുക്കിക്ക് ഒരായിരം അഭിനന്ദനങ്ങൾ.</blockquote>

=== ലളിതം ഗണിതം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
ഗണിതം രസകരവും എളുപ്പം ആക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോടുള്ള  താല്പര്യം വർദ്ധിപ്പിക്കുന്നതിനും   ഗണിത ക്ലബ് പ്രയോജനപ്പെടുന്നു.പാറശ്ശാല ബി ആർ സിയുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ വച്ച് ഒരു ഗണിത ശില്പ ശാല സംഘടിപ്പിച്ചു,രക്ഷിതാക്കളും കൂടെ പങ്കെടുത്ത ഈ  ശില്പശാല വളരെ പ്രയോജനപ്രദമായിരുന്നു.ഗണിത പ്രോജക്ടുകൾ ചെയ്യാനാവശ്യമായ ഗണിത പഠനോപകരണങ്ങളും വിദ്യാർത്ഥികൾ തയ്യാറാക്കി .
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522575" എന്ന താളിൽനിന്ന് ശേഖരിച്ചത്