"എ.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 82: വരി 82:

ഇന്നത്തെ നമ്മുടെ പാഠ്യപദ്ധതി കുട്ടികളെ സ്വയം പഠനത്തിലേക്കും സ്വാശ്രയ ബോധത്തിലേക്കും നയിക്കുന്നതിനുതകുന്നതാണ് . ഇത് യാഥാർഥ്യമാകണമെങ്കിൽ വായനയും റഫറൻസും പഠന പ്രക്രിയയുടെ ഭാഗമാകണം .ഇതിന് ഉതകുന്ന ലൈബ്രറി വിദ്യാലയത്തിൽ സജ്ജികരിച്ചിരിക്കുന്നു ഒരു ക്ലാസ്സിലേക്കുവേണ്ട മുഴുവൻ പുസ്തകങ്ങളും മികച്ച നിഘണ്ടുകൾ , പാഠഭാഗവുമായി ബന്ധപ്പെട്ട കൃതികൾ , കുട്ടികളുടെ സ്വതന്ത്ര വായനക്ക് അവരുടെ ഭിന്ന നിലവാരം പരിഗണിച്ചുള്ള പുസ്തകങ്ങൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നു . വായനയെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ആഴ്ചയിലും കഥ , കവിത , തുടങ്ങിയ പുസ്തകങ്ങൾ ക്ലാസ്സുകളിൽ നൽകി വരുന്നു . കൂടാതെ അവയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു   

== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
182

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521743" എന്ന താളിൽനിന്ന് ശേഖരിച്ചത്