"എ എൽ പി എസ് നായ്‌ക്കട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ
(ഭൗതികസൗകര്യങ്ങൾ)
വരി 62: വരി 62:

                                                                               ''''സ്കൂൾ ചരിത്രം'''
                                                                               ''''സ്കൂൾ ചരിത്രം'''
സ്കൂൾ ചരിത്രം നായ് ക്കെട്ടി
വിദ്യാലയം ഒരു വിദൂരസ്വപ്നമായിരുന്ന വനാന്തര ഗ്രാമങ്ങളിലെ കുട്ടികളുടെ ഒരു ആഗ്രഹ സാഫല്യമാ യിട്ടാണ് എ.എൽ. പി സ്കൂൾ നായ്ക്കെട്ടി 1983 ൽ സ്ഥാപിതമായത്. നൂൽ  പ്പുഴ പഞ്ചായത്തിലെ പുത്തൂർ,മണിമുണ്ട പാമ്പൻകൊല്ലി,മറുകര എന്നീ വനത്തി നുള്ളിലെ ആദിവാസി മേഖലയിലെ കുട്ടികൾക്കും  നായ്ക്കെട്ടി നിരപ്പം തുടങ്ങിയ   പ്രദേശങ്ങളിലെ പിന്നോക്ക ന്യൂനപക്ഷ  വിദ്യാർഥികൾക്കും 1983  ൽ  സ്ഥാപിതമായ  ഈ വിദ്യാലയം അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിൽ വലിയപങ്കാണ് വഹിച്ചിട്ടുള്ളത്അധസ്ഥിതരുടെയും പാവപ്പെട്ടവരുടെയും സമഗ്രവികസനം ലക്ഷ്യം വെച്ചാണ് 38 വർഷം മുൻപ് നായ്ക്കെട്ടി മഹല്ല് കമ്മിറ്റി    പള്ളിയുടേതായ രണ്ടേക്കർ  സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.  
 
വിദ്യാലയം ഒരു വിദൂര
 
സ്വപ്നമായിരുന്ന വനാന്തര ഗ്രാമങ്ങളിലെ കുട്ടികളുടെ ഒരു ആഗ്രഹ സാഫല്യമാ യിട്ടാണ് എ.എൽ. പി സ്കൂൾ നായ്ക്കെട്ടി 1983 ൽ സ്ഥാപിതമായത്. നൂൽ  പ്പുഴ പഞ്ചായത്തിലെ പുത്തൂർ,മണിമുണ്ട പാമ്പൻകൊല്ലി,മറുകര എന്നീ വനത്തി നുള്ളിലെ ആദിവാസി മേഖലയിലെ കുട്ടികൾക്കും  നായ്ക്കെട്ടി നിരപ്പം തുടങ്ങിയ   പ്രദേശങ്ങളിലെ പിന്നോക്ക ന്യൂനപക്ഷ  വിദ്യാർഥികൾക്കും 1983  ൽ  സ്ഥാപിതമായ  ഈ വിദ്യാലയം അറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിൽ വലിയപങ്കാണ് വഹിച്ചിട്ടുള്ളത്
 
അധസ്ഥിതരുടെയും പാവപ്പെട്ടവരുടെയും സമഗ്രവികസനം ലക്ഷ്യം വെച്ചാണ് 38 വർഷം മുൻപ് നായ്ക്കെട്ടി മഹല്ല് കമ്മിറ്റി    പള്ളിയുടേതായ രണ്ടേക്കർ  സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചത്.

   30 വർഷത്തോളം പരിമിതമായ ഭൗതിക സാഹചര്യങ്ങൾ മാത്രമുണ്ടായിരുന്ന ഈ സ്ഥാപനം മാനേജ്മെന്റിന്റെ അക്ഷീണ പരിശ്രമത്താൽ ഇന്ന് പുരോഗതിയുടെ പാതയിലാണ്. മികച്ച നിലവാരത്തിലുള്ള ക്ലാസ് മുറികൾ കുട്ടികളുടെ എണ്ണത്തിന് അനുപാതികമായ ടോയ്‌ലറ്റ് സൗകര്യം കമ്പ്യൂട്ടർ ലാബ് ചുറ്റുമതിൽ പാചകപ്പുര. ഭിന്നശേഷിക്കാരായ കുട്ടികളെ പരിഗണിച്ചുള്ള റാമ്പ് എന്നിവ സ്കൂളിന്റെ മുഖച്ഛായതന്നെ മാറ്റാൻ പര്യാപ്തമാണ്

വരി 82: വരി 76:
പ്രവർത്തനങ്ങളോട് ക്രിയാത്മകമായ സമീപനവും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള മനസ്സുമുള്ള ഈ മാനേജ്മെന്റിനു കീഴിൽ 2013 മുതൽ HM ആയി ശ്രീ അസൈൻ മാസ്റ്ററും 9 അധ്യാപകരും  ശ്രീ N. A ബഷീറിന്റെ നേതൃത്വത്തിൽ ബൺസ് ഇംഗ്ലീഷ് അക്കാദമിയും പ്രവർത്തിച്ചുവരുന്നു. P. T. A, M. P. T. A, S. S. G, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ കമ്മിറ്റികളുടെ ശക്തമായ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിക്കുന്നുണ്ട്.

വയനാട്വയനാട് ജില്ലയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതും ആദിവാസികൾ തിങ്ങിപാർക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത്. നിരവധി പരാധീനതകൾക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോൾ 33 വർഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു 204 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9 അധ്യാപകർ ഉണ്ട്. വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എൽ.പി സ്ക്കൂൾ അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി  ലക്ഷ്യംവട്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ മുപ്പതിലധികം വർഷങ്ങൾക്കുമുൻമ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു  സ്ക്കൂൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത്  വനത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികൾക്ക് അസാധ്യമായിരുന്നു  ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണൽ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കർ തോണ്ണൂറ്റിരണ്ട് സെൻറ് സ്ഥലം സ്ക്കൂൾ സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീർഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്.

ആമുഖം[[എ എൽ പി എസ് നായ്‌ക്കട്ടി/ചരിത്രം|ആമുഖം]]
==ആമുഖം'
വയനാട് ജില്ലയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതും ആദിവാസികൾ തിങ്ങിപാർക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത്. നിരവധി പരാധീനതകൾക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോൾ 33 വർഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു 204 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9 അധ്യാപകർ ഉണ്ട്.
വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എൽ.പി സ്ക്കൂൾ അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി  ലക്ഷ്യംവട്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ മുപ്പതിലധികം വർഷങ്ങൾക്കുമുൻമ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു  സ്ക്കൂൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത്  വനത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികൾക്ക് അസാധ്യമായിരുന്നു  ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണൽ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കർ തോണ്ണൂറ്റിരണ്ട് സെൻറ് സ്ഥലം സ്ക്കൂൾ സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീർഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്.
    അന്ന് സുൽത്താൻ ബേത്തരി എം.എൽ.എ ആയിരുന്ന ശ്രീ കെ.കെ രാമചന്രൻമാസ്റ്ററുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ ടി.എം.ജേക്കപ്പ് സ്ക്കൂളിന് അനുമതി നൻകി.129 കുട്ടികളുമായി തുടങ്ങിയ ആദ്യത്തെ സ്ക്കൂളിലെ പ്രധാനാധ്യാപിക ശ്രീ മതി കുഞ്ഞമ്മടീച്ചറായിരുന്നു.മൂന്നുവർഷങ്ങൾക്കുശേഷമാണ്സ്ക്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സാധിച്ചത്.
  30 വർഷക്കാലം പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന ഈ സ്ഥാപനം ഇന്ന് പരോഗതിയുടെ പാതയിലാണ് ബഹു.അബ്ദുൽ വഹാപ്എം . പി., എം പി ഷാനവാസ്
എം.പി,ഐ,സി ബാലകൃഷ്ണൻ എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ക്ലാസുമുറികൾ,6 ടോയിലറ്റുകൾ കമ്പ്യൂട്ടറുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.പുതുതായി ലഭിക്കുന്ന ക്ലാസുമുറികളും അടുക്കളയും സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റാൻ പര്യാപ്തമാണ്.
ആധുനിക വിദ്യഭ്യാസത്തിൽ ഇംഗ്ലീഷിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് വളരെ ദൂരത്തുനിന്നുപോലും കുട്ടികൾ എത്തുന്നുണ്ട്.ദൂരെയുള്ള കുട്ടികളെ സ്ക്കൂളിലെത്തിക്കുവാനായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
205 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9അധ്യാപകർ ഉണ്ട്.മാനേജ്മെൻറ് പി.ടി.എ. എം.പി.ടി.എ.എന്നവരുടെ പൂർണ്ണസഹകരണം ഉണ്ട്. ആയതിനാൽ കലാകായിക അക്കാദമിക കാര്യങ്ങളിൽ വളരെയധികം മികവു പുലർത്താനും സാധീക്കുന്നു.30വർഷത്തോളം സ്ക്കൂൾ മാനേജരായിരുന്ന ശ്രീ .എ.കെ.അഹമ്മദിൻെറ നിര്യാണത്തെ തുടർന്ന് ശ്രീ.ടി.മുഹമ്മദ് സ്ക്കൂൾ മാനേജരായി അധികാരമേൽക്കുകയും ചെയ്തു. പ്രധാനാ ാധ്യാപകനായ  ശ്രീ.അസൈൻമാസ്റ്ററുടെ മേൽനോട്ടത്തിൽ സ്ക്കൂളിൻെറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള അക്ഷീണപ്രയത്നത്തിലാണ് ഇന്ന് മുഴുവൻ അധ്യാപകരും.
രിത്രം ==
==
==== <br />
ഭൗതികസൗകര്യങ്ങൾjhfvcfkjbd ;oidfhngbljfng  ==iudogdfgliu ho87fr bhpe r0go 0y pu <ref>english</ref>
rgjhergi  h <br />

== ഭൗതികസൗകര്യങ്ങൾ ==
<br />
<br />

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521617" എന്ന താളിൽനിന്ന് ശേഖരിച്ചത്