"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റിപ്പോർട്ട് കൂട്ടിച്ചേർത്തു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(റിപ്പോർട്ട് കൂട്ടിച്ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<u><big>2021 -22 ലെ  പ്രവർത്തനങ്ങൾ</big></u>'''
 
'''ജനുവരി  26 -റിപ്പബ്ലിക് ദിനാഘോഷം'''
 
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു.  രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക  ശ്രീമതി ലീന സി ടി പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.2. 30 ന് ഓൺലൈനായി കുട്ടികളുടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനാധ്യാപിക  ശ്രീമതി ലീന ടീച്ചർ സ്വാഗതം  പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ്  സുഗീഷ് എൻ എസ് , എം പി ടി എ പ്രസിഡൻറ് ജിൻഷ ശിവൻ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു.റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട  വീഡിയോ പ്രദർശനം നടത്തിയത് വളരെയധികം  ഉപകാരപ്രദമായിരുന്നു  ഭരണഘടനാ ആമുഖം വായിക്കുന്നതിനു ജ്യോതി ടീച്ചർ നേതൃത്വം നൽകി.കുട്ടികളുടെ കലാപരിപാടികൾ റിപ്പബ്ലിക് ദിനാഘോഷത്തിനു മാറ്റു കൂട്ടി. രേണു ടീച്ചർ നന്ദി പറഞ്ഞതോടെ പരിപാടികൾ സമാപിച്ചു
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520906" എന്ന താളിൽനിന്ന് ശേഖരിച്ചത്