"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
[[പ്രമാണം:43422-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിതോപകരണ നിർമ്മാണം]]'''ഹെൽത്ത് ക്ലബ്ബ്'''
[[പ്രമാണം:43422-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിതോപകരണ നിർമ്മാണം]]'''ഹെൽത്ത് ക്ലബ്ബ്'''


        ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി വരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഹാൻ വാഷ് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുകയും ഹാൻവാഷ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഹെൽത്ത് മുറി സജ്ജീകരിക്കുകയും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു.
        ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി വരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഹാൻഡ് വാഷ് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുകയും ഹാൻഡ് വാഷ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഹെൽത്ത് മുറി സജ്ജീകരിക്കുകയും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു.


'''അലിഫ് അറബിക് ക്ലബ്'''
'''അലിഫ് അറബിക് ക്ലബ്'''
വരി 66: വരി 66:
'''പഠനയാത്ര'''
'''പഠനയാത്ര'''
[[പ്രമാണം:43422-18.jpeg|ലഘുചിത്രം|പഠനയാത്ര]]
[[പ്രമാണം:43422-18.jpeg|ലഘുചിത്രം|പഠനയാത്ര]]
പഠനത്തോടൊപ്പം വിനോദവും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നു. ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും പ്ലാനിറ്റോറിയവും എല്ലാം ഈ പഠന യാത്രയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ഭൂരിഭാഗം കുട്ടികളെയും ഉൾപ്പെടുത്തുന്നതിന് ഭാഗമായി വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആണ് പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്.
പഠനത്തോടൊപ്പം വിനോദവും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നു. ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും പ്ലാനിറ്റോറിയവും എല്ലാം ഈ പഠന യാത്രയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ഭൂരിഭാഗം കുട്ടികളെയും ഉൾപ്പെടുത്തുന്നതിൻെറ ഭാഗമായി വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആണ് പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്.




വരി 87: വരി 87:
'''പ്രവൃത്തിപരിചയ ക്ലബ്'''
'''പ്രവൃത്തിപരിചയ ക്ലബ്'''


ക്ലബ് പ്രവർത്തനത്തിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയും പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും ആഴ്ചയിലൊരു ദിവസം പ്രവർത്തിപരിചയ ക്ലാസ്സ്,എല്ലാ ക്ലാസ്സുകളും നൽകിവരുന്നു.
ക്ലബ് പ്രവർത്തനത്തിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയും പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും ആഴ്ചയിലൊരു ദിവസം പ്രവൃത്തിപരിചയ ക്ലാസ്സ് എല്ലാ ക്ലാസ്സുകളും നൽകിവരുന്നു.


'''ഹലോ ഇംഗ്ലീഷ്'''
'''ഹലോ ഇംഗ്ലീഷ്'''
വരി 95: വരി 95:
'''ടാലന്റ് ലാബ്'''
'''ടാലന്റ് ലാബ്'''


   ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഗീതം, കരാട്ടെ,ചെണ്ടമേളം, പ്രവർത്തിപരിചയം നൃത്തം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകി. കോവിഡ് സാഹചര്യത്തിലും  ഇത്തരം പരിപാടികൾ ഓൺലൈൻ ആയി പഠിപ്പിച്ചു വരുന്നു.  
   ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഗീതം, കരാട്ടെ,ചെണ്ടമേളം, പ്രവൃത്തിപരിചയം നൃത്തം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകി. കോവിഡ് സാഹചര്യത്തിലും  ഇത്തരം പരിപാടികൾ ഓൺലൈൻ ആയി പഠിപ്പിച്ചു വരുന്നു.  


'''അമ്മ വായന നന്മ വായന'''
'''അമ്മ വായന നന്മ വായന'''
വരി 103: വരി 103:
'''ഓൺലൈൻ അസംബ്ലി'''
'''ഓൺലൈൻ അസംബ്ലി'''


കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം ഒരുക്കി കൊടുക്കാനായി എല്ലാ ദിവസവും ഓൺലൈൻ അസംബ്ലി നടത്തിവരുന്നു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, വായനാ കുറിപ്പ്, പുസ്തക പരിചയം, കവിപരിചയം, കഥ പറച്ചിൽ, പ്രശസ്തരായ വ്യക്തികളെ പരിചയപ്പെടുത്തൽ, ക്വിസ് തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ  അസംബ്ലിയിൽ അവതരിപ്പിച്ചുവരുന്നുലും  ഇത്തരം പരിപാടികൾ ഓൺലൈൻ ആയി പഠിപ്പിച്ചു വരുന്നു.
കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം ഒരുക്കി കൊടുക്കാനായി എല്ലാ ദിവസവും ഓൺലൈൻ അസംബ്ലി നടത്തിവരുന്നു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, വായനാ കുറിപ്പ്, പുസ്തക പരിചയം, കവിപരിചയം, കഥ പറച്ചിൽ, പ്രശസ്തരായ വ്യക്തികളെ പരിചയപ്പെടുത്തൽ, ക്വിസ് തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ  അസംബ്ലിയിൽ അവതരിപ്പിച്ചുവരുന്നു. 


'''സ്കൂൾവാർഷികം'''
'''സ്കൂൾവാർഷികം'''
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520798" എന്ന താളിൽനിന്ന് ശേഖരിച്ചത്