"ഗുഡ് ഷെപ്പേർഡ് എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
                           
                           


             വിജയപുരം മെത്രാസന മന്ദിരത്തിനു പടിഞ്ഞാറുവശത്തുള്ള അതായതു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലം ,1890 നവംബർ 18 ആം തീയതി വാങ്ങി ഒരു പുതിയ കെട്ടിടം സ്കൂളിന്‌ വേണ്ടി പണികഴിപ്പിച്ചു .എന്നാൽ പ്രസ്തുത കെട്ടിടം പഴകിയതിനെ തുടർന്നു ക്ലാസുകൾ നടത്താൻ പ്രയാസം നേരിട്ടു .തുടർന്നു ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം 1954 ൽ   ബഹു .അംബ്രോസ് അബസോളോ തിരുമേനി പുതുക്കി പണികഴിപ്പിച്ചു .1996ൽ ഈ സ്കൂളിന്റെ 100 ആം വാർഷികം സമുചിതമായി ആഘോഷിച്ചു .
             വിജയപുരം മെത്രാസന മന്ദിരത്തിനു പടിഞ്ഞാറുവശത്തുള്ള അതായതു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലം ,1890 നവംബർ 18 ആം തീയതി വാങ്ങി ഒരു പുതിയ കെട്ടിടം സ്കൂളിന്‌ വേണ്ടി പണികഴിപ്പിച്ചു .എന്നാൽ പ്രസ്തുത കെട്ടിടം പഴകിയതിനെ തുടർന്നു ക്ലാസുകൾ നടത്താൻ പ്രയാസം നേരിട്ടു .തുടർന്നു ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം 1954 ൽ   ബഹു .അംബ്രോസ് അബസോളോ തിരുമേനി പുതുക്കി പണികഴിപ്പിച്ചു .1996ൽ ഈ സ്കൂളിന്റെ 100 ആം വാർഷികം സമുചിതമായി ആഘോഷിച്ചു .ഈ സ്കൂളിന്റെ രക്ഷാധികാരികളായിരുന്ന അഭിവന്ദ്യ ബനവന്തുര  ആരാന ,Rt.Rev.Dr.അംബ്രോസ് അബസോളോ ,Rt.Rev.Dr.കൊർണേലിയൂസ്‌ ഇലഞ്ഞിക്കൽ Rt.Rev.Dr പീറ്റർ തുരുത്തിക്കോണത്തു് ഇപ്പോഴത്തെ ബിഷപ്പായ Rt .Rev .Dr സെബാസ്റ്റ്യൻ തെക്കത്തേചേരിൽ എന്നിവർ ഈ സ്ഥാപനത്തിന്റെ അഭ്യുന്നതിക്കായി  അനുഷ്‌ഠിച്ചുള്ള ത്യാഗപൂർണമായ പ്രവർത്തനങ്ങൾ കൊണ്ട് ഈ സ്കൂൾ ഇന്നും നിലനിൽക്കുന്നു .
 
                 
 
               ഇപ്പോൾ നിലവിൽ എൽ .പി സ്കൂളിൽ 90 കുട്ടികളും നഴ്സറിയിൽ 28 കുട്ടികളും അധ്യയനം നടത്തി വരുന്നു .പ്രധാന അധ്യാപികയായി ശ്രീമതി .ഷീബ ആന്റണിയും  എൽ .പി .എസ് .റ്റി ആയി ശ്രീമതി ജെസിമോൾ പി .ഡി ,നീതു ബാബു ,അമൽ അനിൽ ,സീമ ഇ .ജോസ് ,ഡയാന ട്രീസ ജോൺ എന്നിവരും പ്രവൃത്തിക്കുന്നു .


                      
                      
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519685" എന്ന താളിൽനിന്ന് ശേഖരിച്ചത്