"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:50, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
2021-2022 | 2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ജയേഷ് ജോസ് , ശ്രീമതി ജാസ്മിൻ മാത്യു എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി ആദ്വിക ജൂബി ജൂബേഷ് മുഹമ്മദ് അദ്നാൻ എന്നിവരെയും തിരന്നെടുത്തു. | ||
നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ് മുറികളിലേക്കും കാരുണ്യ കുടുക്ക വിതരണം ചെയ്തു. കാരുണ്യ കുടുക്കയിൽ കുട്ടികൾ കൾ അവരുടെ ചെറിയ സംഭാവനകൾ അവൾ നൽകി വരുന്നു. | നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ് മുറികളിലേക്കും കാരുണ്യ കുടുക്ക വിതരണം ചെയ്തു. കാരുണ്യ കുടുക്കയിൽ കുട്ടികൾ കൾ അവരുടെ ചെറിയ സംഭാവനകൾ അവൾ നൽകി വരുന്നു. | ||
വരി 41: | വരി 41: | ||
'''<big>നവംബർ 14 ശിശുദിനം</big>''' | '''<big>നവംബർ 14 ശിശുദിനം</big>''' | ||
<small>നവംബർ 14 ശിശുദിനം ചാച്ചാജിയെ അനുസ്മരിച്ചുകൊണ്ട് കൊണ്ടാടി. ഈ അവസരത്തിൽ കുട്ടികൾക്കായി നടത്തിയ പ്രസംഗമത്സരത്തിൽ ഇതിൽ വിജയികളായ വരെ പ്രസിഡൻറ് ചാച്ചാജി സ്ഥാനങ്ങൾ നൽകി ആദരിച്ചു . ഹെഡ്മിസ്ട്രസ് ശിശു ദിന സന്ദേശം നൽകി .ചാച്ചാജിയുടെ തൊപ്പി ധരിച്ച് ധരിച്ചും തോരണങ്ങൾ കൈകളിലേന്തിയും ശിശുദിന റാലിയിൽ പങ്കെടുത്തു</small> | |||
==== '''രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം''' ==== | ==== '''രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം''' ==== | ||
[[പ്രമാണം:WhatsApp Image 2022-01-25 at 11.38.49 AM.jpeg|ലഘുചിത്രം]] | |||
ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ വിതരണം ചെയ്തതിന് ഭാഗമായി അവരുടെ മാതാപിതാക്കൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി . ജയേഷ് ഈ പരിശീലനത്തിന് നേതൃത്വം നൽകി. | ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടർ വിതരണം ചെയ്തതിന് ഭാഗമായി അവരുടെ മാതാപിതാക്കൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി . ജയേഷ് ഈ പരിശീലനത്തിന് നേതൃത്വം നൽകി. | ||
==== '''വിദ്യകിരണം ലാപ്ടോപ്പ് വിതരണം''' ==== | ==== '''വിദ്യകിരണം ലാപ്ടോപ്പ് വിതരണം''' ==== | ||
സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജർ | സ്കൂളിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ്ടോപ്പുകൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കുമാർ സാർ സ്കൂൾ മാനേജർ , വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായി. | ||
<big>'''പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം'''</big> | <big>'''പുൽക്കൂട് നിർമാണ മത്സരത്തിൽ വിദ്യാലയത്തിന് മൂന്നാംസ്ഥാനം'''</big> | ||
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു. | C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു. | ||
വരി 63: | വരി 66: | ||
[[പ്രമാണം:WhatsApp Image 2022-01-31 at 12.16.17 AM.jpeg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-31 at 12.16.17 AM.jpeg|ലഘുചിത്രം]] | ||
<big>'''ക്രിസ്തുമസ് വരവായി'''</big> | |||
ശാന്തിയുടെയും സമാധാനത്തിൻ റെയും സന്ദേശവുമായി ആയി ഒരു ക്രിസ്തുമസ് വരവായി. | |||
2021ലെ ക്രിസ്തുമസ് ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി ക്രിസ്മസ് കാർഡ് മത്സരം നടത്തപ്പെട്ടു.തലേദിവസം അധ്യാപകരും കുട്ടികളും ചേർന്ന് പുൽക്കൂട് ഒരുക്കി.ക്രിസ്മസ്കരോഗാനങ്ങൾകുട്ടികൾ തന്നെ അവതരിപ്പിച്ചു . സ്കൂൾ മാനേജർ ഫാദർ പോൾ ക്രിസ്തുമസ് സന്ദേശം നൽകി ക്രിസ്മസ് ട്രീ ക്രിസ്തുമസ് കേക്ക് അ വിതരണംചെയ്തു. കുട്ടികൾക്കായി നടത്തിയ വിവിധയിനം നമ്മൾ മത്സരങ്ങൾക്ക് സമ്മാനം വിതരണം ചെയ്തു . | |||
==== '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' ==== | ==== '''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' ==== | ||
വിദ്യാ൪ത്ഥികളിലെ സാഹിത്യവാസനകളെ വള൪ത്തി പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി കുട്ടികളുടെ സ്വന്തം സൃഷ്ടികൾ ശേഖരിച്ചു. കുട്ടികൾ കഥ കവിത ചിത്രങ്ങൾ എന്നിവ അടങ്ങിയ മാഗസിൻ തയ്യാറാക്കി. |