"സെന്റ് മേരീസ് യു. പി. എസ്. അമ്പലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഗ്രാമപ്രദേശമായ അമ്പലക്കരയുടെ ഹൃദയഭാഗത്താണ് സെന്റ് മേരീസ് യു പി എസ് സ്ഥിതിചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത് 1962 ജൂണിൽ ആണ്. സ്കൂൾ സ്ഥാപക മാനേജർ ശ്രീ. ഐ. വർഗീസ് ആയിരുന്നു. ആദ്യമായി 1962 ജൂണിൽ അഞ്ചാം ക്ലാസ് ആരംഭിച്ചപ്പോൾ ആദ്യ അധ്യാപകൻ ഹെഡ്മാസ്റ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചത് ശ്രീ. സി. യോഹന്നാൻ അവർകൾ ആയിരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ. പി. വി. അലക്സാണ്ടർ ആണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപികയായി ശ്രീമതി. ബീന കെ തോമസ് സേവനം അനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519511" എന്ന താളിൽനിന്ന് ശേഖരിച്ചത്