കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
11:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→നേട്ടങ്ങൾ പൂർവ വിദ്യാർഥികളിലൂടെ
(→നേട്ടങ്ങൾ അധ്യാപകരിലൂടെ: പൂർവ വിദ്യാർത്ഥികൾ) |
|||
വരി 43: | വരി 43: | ||
== നേട്ടങ്ങൾ പൂർവ വിദ്യാർഥികളിലൂടെ == | == നേട്ടങ്ങൾ പൂർവ വിദ്യാർഥികളിലൂടെ == | ||
[[പ്രമാണം:13748-mikavu4.jpeg|ലഘുചിത്രം|200x200ബിന്ദു|ധ്യാൻചന്ദ് പുരസ്‌കാര ജേതാവ് കെ സി ലേഖ ]] | |||
നിരവധി പൂർവ വിദ്യാർത്ഥികൾ ആഗോള തലത്തിൽ നമ്മുടെ വിദ്യാലയത്തിന്റെ യശസ്സുയർത്തിയവരാണ്.അതിൽ നാം ഏറെ അഭിമാനിക്കുന്നു. വളരെ ചുരുക്കം പേരുടെ മാത്രമേ പേര് രേഖപ്പെടുത്തിയിട്ടുള്ളു.ഡോക്ടറേറ്റ് കിട്ടിയവരും,റാങ്ക് ജേതാക്കളും,ഉയർന്ന പദവി അലങ്കരിക്കുന്നവരും,ഗോവെർന്മെന്റ് ജീവനക്കാരും,കൃഷിക്കാരും,കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തിയവരും തുടങ്ങി ഒട്ടനവധി ആളുകൾ നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനമാണ്.ലോക ചമ്പ്യാൻഷിപ്പും ,ധ്യാൻചന്ദ് പുരസ്കാരവും കരസ്ഥമാക്കിയ കെ സി ലേഖ നമ്മുടെ പൂർവ വിദ്യാർത്ഥിയാണ്. | നിരവധി പൂർവ വിദ്യാർത്ഥികൾ ആഗോള തലത്തിൽ നമ്മുടെ വിദ്യാലയത്തിന്റെ യശസ്സുയർത്തിയവരാണ്.അതിൽ നാം ഏറെ അഭിമാനിക്കുന്നു. വളരെ ചുരുക്കം പേരുടെ മാത്രമേ പേര് രേഖപ്പെടുത്തിയിട്ടുള്ളു.ഡോക്ടറേറ്റ് കിട്ടിയവരും,റാങ്ക് ജേതാക്കളും,ഉയർന്ന പദവി അലങ്കരിക്കുന്നവരും,ഗോവെർന്മെന്റ് ജീവനക്കാരും,കൃഷിക്കാരും,കലാ കായിക രംഗങ്ങളിൽ മികവ് പുലർത്തിയവരും തുടങ്ങി ഒട്ടനവധി ആളുകൾ നമ്മുടെ വിദ്യാലയത്തിന്റെ അഭിമാനമാണ്.ലോക ചമ്പ്യാൻഷിപ്പും ,ധ്യാൻചന്ദ് പുരസ്കാരവും കരസ്ഥമാക്കിയ കെ സി ലേഖ നമ്മുടെ പൂർവ വിദ്യാർത്ഥിയാണ്. |