ജി.എച്ച്.എസ്. പന്നിപ്പാറ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
11:01, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48134-swapna.jpg|ലഘുചിത്രം|187x187ബിന്ദു|'''സ്വപ്ന ജോൺ'''(കൺവീനർ)]] | |||
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021 ജൂൺ 3 ന് സയൻസ് ക്ലബ് രൂപീകൃതമായി. 2021 ജൂൺ 5 ന് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി മുനീറ ടീച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി സ്വപ്ന ജോൺ ടീച്ചറെ തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധി തിരഞ്ഞെടുക്കുന്നു കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.പരിസ്ഥിതിദിനാചരണം ചന്ദ്രദിനാഘോഷം ഇത്തരത്തിലുള്ള ശാസ്ത്രലോകവുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ക്ലബ്ബിന്റെ കീഴിൽ പതിപ്പ് നിർമാണം ,പ്രബന്ധരചന,പോസ്റ്റർ രചന ,വീഡിയോ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ആചരിക്കാറുണ്ട്. | കുട്ടികളിൽ ശാസ്ത്രബോധവും യുക്തിസഹമായ ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021 ജൂൺ 3 ന് സയൻസ് ക്ലബ് രൂപീകൃതമായി. 2021 ജൂൺ 5 ന് ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപിക ശ്രീമതി മുനീറ ടീച്ചർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി സ്വപ്ന ജോൺ ടീച്ചറെ തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധി തിരഞ്ഞെടുക്കുന്നു കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.പരിസ്ഥിതിദിനാചരണം ചന്ദ്രദിനാഘോഷം ഇത്തരത്തിലുള്ള ശാസ്ത്രലോകവുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ക്ലബ്ബിന്റെ കീഴിൽ പതിപ്പ് നിർമാണം ,പ്രബന്ധരചന,പോസ്റ്റർ രചന ,വീഡിയോ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ആചരിക്കാറുണ്ട്. | ||