"ജി.യു.പി.എസ്. ഭീമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകൻ=      റമീല .എ     
| പ്രധാന അദ്ധ്യാപകൻ=      റമീല .എ     
| പി.ടി.ഏ. പ്രസിഡണ്ട്=    അബ്ദുൽ ഖാദർ .കെ       
| പി.ടി.ഏ. പ്രസിഡണ്ട്=    അബ്ദുൽ ഖാദർ .കെ       
| സ്കൂൾ ചിത്രം= 21875 01.jpg‎|
| സ്കൂൾ ചിത്രം= 21875 Main Gate.jpg‎|
}}
}}
       1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു ഇത് . മലബാർ, മദിരാശി സ്റ്റേറ്റ് ലയിരുന്ന കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ്  ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ്‌ പ്രസിഡന്റ്‌ ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ്‌ വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ ആയി തീരുകയും ചെയ്തു .1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിധ്യലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു .

144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517913" എന്ന താളിൽനിന്ന് ശേഖരിച്ചത്