"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
07:20, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
പ്രമാണം:18008-18.jpeg|അറബിക് ക്ലബ്ബ് പ്രതിഭകള ആധരിക്കൽ | പ്രമാണം:18008-18.jpeg|അറബിക് ക്ലബ്ബ് പ്രതിഭകള ആധരിക്കൽ | ||
</gallery> | </gallery> | ||
== '''ഹിന്ദി ക്ളബ്''' == | |||
2021- 22 വർഷത്തെ ഹിന്ദി ക്ളബിന്റെ പ്രവർത്തനങ്ങൾ | |||
1) ജൂൺ 5 ലെ പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിച്ചിരുന്നു . പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സന്ദേശങ്ങൾ ഡിജിറ്റൽ രൂപത്തിലും വരച്ചും എഴുതിയും വർണ്ണാഭമായ പോസ്റ്ററുകൾ തയ്യറാക്കാൻ കുട്ടികൾക്ക് അവസരം നൽകി. | |||
2 ) ജൂലൈ 31 | |||
പ്രേംചന്ദ് ദിന വേളയിൽ ' പ്രേംചന്ദ് ' ഹിന്ദി സാഹിത്യത്തിന് നൽകിയ സംഭാവനകൾ കുട്ടികൾ വായിച്ചറിയുന്നതിന് ചെറിയ ലേഖനങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും കുട്ടികൾക്ക് നൽകി യി രു ന്നു . ഇതിനെ ആധാരമാക്കി ഹൈസ്കൂൾ , യുപി വിദ്യാർഥികൾക്കായി ഓൺലൈനായി പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു . | |||
3 ) ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഹിന്ദിയിൽ പ്രഭാഷണം കേൾക്കാനും രണ്ടു മിനിറ്റിൽ താഴെയുള്ള ഹിന്ദി പ്രഭാഷണം ഓഡിയോ ,വീഡിയോ രൂപത്തിൽ റെക്കോർഡ് ചെയ്ത് ഹിന്ദി ഗ്രൂപ്പിൽ അവതരിപ്പിക്കാനും അവസരം നൽകിയിരുന്നു . |