"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
പ്രമാണം:36053p.jpg|പ്രവേശനോത്സവം
പ്രമാണം:36053p.jpg|പ്രവേശനോത്സവം
പ്രമാണം:36053p1.jpg|പ്രവേശനോത്സവം
പ്രമാണം:36053p1.jpg|പ്രവേശനോത്സവം
</gallery>'<nowiki/>'''പറവൾക്കൊരു പാനപാത്രം'''<nowiki/>'<gallery widths="200" heights="200">
</gallery>'''സ്കൗട്ട് ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി കുട്ടികളുടെ വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായങ്ങൾ നൽകി'''
 
🔰 കുട്ടികളുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്നു മുതൽ; എങ്ങനെ രജിസ്റ്റർ ചെയ്യാം..?
 
സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും.
 
🔘 ഓൺലൈനിൽ ബുക്ക് ചെയ്യുന്നതെങ്ങനെ ?
 
✅ ആദ്യമായി <nowiki>http://www.cowin.gov.in</nowiki> എന്ന ലിങ്കിൽ പോകുക. ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക
 
✅ അപ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ നൽകിയ മൊബൈലിൽ ഒരു ഒടിപി നമ്പർ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക
 
✅ ഫോട്ടോ ഐഡി പ്രൂഫ് കോളത്തിൽ ആധാറോ സ്‌കൂൾ ഐഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. അതിന് ശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.
 
✅ ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റർ ചെയ്യാം.
 
🔘 വാക്‌സിനേഷനായി എങ്ങനെ അപ്പോയ്‌മെന്റെടുക്കാം ?
 
✅ വാക്‌സിൻ എടുക്കാനുള്ള അപ്പോയ്‌മെന്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ താമസ സ്ഥലത്തെ പിൻ കോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാവുന്നതാണ്.
 
✅ ഓരോ തീയതിയിലും വാക്‌സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
 
✅ എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒടിപി നമ്പരും നൽകി കോവിൻ സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ്.
 
✅ വാക്‌സിനേഷൻ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകൾ എഡിറ്റ് ചെയ്യാൻ കഴിയും.
 
✅ വാക്‌സിനെടുക്കാനായി വാക്‌സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റർ ചെയത ഫോട്ടോ ഐഡി കൈയ്യിൽ കരുതേണ്ടതാണ്.
 
⚜️ Scouts & Guides, Little Kites Units - NRPM HSS Kayamkulam (01.01.2022)
 
''''പറവൾക്കൊരു പാനപാത്രം'''<nowiki/>'<gallery widths="200" heights="200">
പ്രമാണം:36053 390.jpeg|'''പറവൾക്കൊരു പാനപാത്രം'''
പ്രമാണം:36053 390.jpeg|'''പറവൾക്കൊരു പാനപാത്രം'''
പ്രമാണം:36053 399.jpeg|പറവൾക്കൊരു പാനപാത്രം
പ്രമാണം:36053 399.jpeg|പറവൾക്കൊരു പാനപാത്രം
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516728" എന്ന താളിൽനിന്ന് ശേഖരിച്ചത്