എം.എ.എം.എൽ.പി.എസ് .പാണാവള്ളി (മൂലരൂപം കാണുക)
00:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 68: | വരി 68: | ||
ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പമുണ്ട്.ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു. [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം|തുടർന്ന് വായിക്കാൻ]] | ഗ്രാമങ്ങൾ അതിന്റെ ഊഷ്മളത പ്രകാശിപ്പിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന ഐതിഹ്യങ്ങളിലു ടെയും, ചരിത്രശേഷിപ്പുകളി ലൂടെയും ആണല്ലോ.... പണ്ട്, പാണന്മാർ വള്ളി കുടിൽ കെട്ടി പാർത്തത് കൊണ്ടാകാം പാണാവള്ളിക്ക് ആ പേര് വന്നത്. പാണൽ വള്ളികൾ നിറഞ്ഞത് കൊണ്ട് എന്നൊരു പാഠഭേദവും ഇതിനോടൊപ്പമുണ്ട്.ഗ്രാമത്തിന്റെ ഉദാത്തത വിളിച്ചറിയിക്കുന്ന അക്ഷര തേജസ്സായി, മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന എം.എ.എം.എൽ.പി സ്കൂൾ നിലകൊള്ളുന്നു. [[എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ചരിത്രം|തുടർന്ന് വായിക്കാൻ]] | ||
'''<big><u> | '''<big><u>മാനേജ്‌മെന്റ്</u></big>''' | ||
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പാണാവള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് 1915 ൽ പ്രവർത്തനമാരംഭിച്ച ആശാൻ കളരിയാണ്,.1920 ൽ മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടത്. | എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പാണാവള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തോട് ചേർന്ന് 1915 ൽ പ്രവർത്തനമാരംഭിച്ച ആശാൻ കളരിയാണ്,.1920 ൽ മാർ അലോഷ്യസ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടത്. |