ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 52: | വരി 52: | ||
ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. | ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. | ||
[[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ/ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
വരി 72: | വരി 70: | ||
===== വായനാവാരാചരണം ===== | ===== വായനാവാരാചരണം ===== | ||
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു. | നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു. | ||
'''യോഗദിനം''' | |||
അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ്സ് നടത്തി." ആരോഗ്യമുള്ള മനസ്സ് ആരോഗ്യമുള്ള ശരീരം " എന്ന ആശയവുമായി നടത്തിയ പരിപാടിക്ക് യോഗാചാര്യനും നമ്മുടെ PTA പ്രസിഡന്റുമായ ശ്രീ. വിജയഘോഷ് നേതൃത്വം നൽകി. കുമാരി. വൈഗ വിജയഘോഷ് യോഗ പ്രദർശനം നടത്തി. | |||
===== '''ബഷീർ ദിനം''' ===== | ===== '''ബഷീർ ദിനം''' ===== |