ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
23:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ജൂൺ1 2021 ക്ലാസ് തല പ്രവേശനോത്സവം
വരി 59: | വരി 59: | ||
സ്കൂൾ തല പ്രവേശനോത്സവം സമാപനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം അതാതു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലെെനായി നടക്കുകയുണ്ടായി. എല്ലാ ഖുട്ടികളും അവരവരുടെ കഴിവിനനുസരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകർക്കും കുട്ടികൾക്കും ഇതൊരു വേറിട്ട അനുഭവമായിരുമായിരുന്നു. | സ്കൂൾ തല പ്രവേശനോത്സവം സമാപനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം അതാതു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലെെനായി നടക്കുകയുണ്ടായി. എല്ലാ ഖുട്ടികളും അവരവരുടെ കഴിവിനനുസരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകർക്കും കുട്ടികൾക്കും ഇതൊരു വേറിട്ട അനുഭവമായിരുമായിരുന്നു. | ||
== ജൂൺ 5 2021 പരിസ്ഥിതി ദിനാഘോഷം == | |||
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം വിവിധ മത്സരങ്ങളുടെ ആഘോഷിച്ചു. മൊബൈൽ ഫോട്ടോഗ്രാഫി, കാവ്യാലാപന മത്സരങ്ങൾ, പ്രസംഗ മത്സരം എന്നിവ നടത്തി എത്തി. എല്ലാ പരുപാടികളും ഓൺലെെനായിട്ടായിരുന്നു. പരിസ്ഥിതി ക്ലബ് ആണ് നേതൃത്വം കൊടുത്തത്. | |||
== ജൂൺ 19 2021 വായനാദിനം == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ രചന, വായന മര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. | |||
== 2021 ലെ മറ്റ് ദിനാചരണങ്ങൾ == | |||
സോഷ്യൽ സയൻസ് ക്ലബി ൻെറനേതൃത്വത്തിൽ നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾ കാണാൻ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|ഇവിടെ ക്ലിക്കു ചെയ്യുക]] | |||