"ഹിന്ദി ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,969 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
സുരീലി ഹിന്ദിയുടെ
(ചെ.)No edit summary
(സുരീലി ഹിന്ദിയുടെ)
 
വരി 1: വരി 1:
<gallery>
'''കുട്ടികളിൽ ഹിന്ദി ഭാഷാ പഠനത്തിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.'''
 
'''ശ്രീമതി. ഗിരിജ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു. ആശയങ്ങൾ ഹിന്ദിയിൽ പ്രകടിപ്പിക്കുന്നതിനാവശ്യമായ'''
 
'''ക്ലാസ് റൂം പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും നൽകുന്നു. സർഗ്ഗാത്മകമായ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള'''
 
'''രചനകൾ കുട്ടികളിൽ ഭാഷാ പ്രയോഗത്തിന് ഉണ്ടാകുന്നു : യു.പി.യിലേയും ഹൈസ്കൂളിലേയും കുട്ടികളെ ഉൾപ്പെടുത്തി'''
 
'''ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടക്കുന്നു കുട്ടികളിലുള്ള  സർഗ്ഗാത്മകത വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ'''
[[പ്രമാണം:44036718.jpg|ലഘുചിത്രം|143x143ബിന്ദു|ഹിന്ദി]]
'''ഏറ്റെടുത്തു നടത്തുന്നു. എല്ലാ ദിനാചരങ്ങളിലും ഹിന്ദി ക്ലബിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്.'''<gallery>
പ്രമാണം:ABCD 1.jpg| '''"സുരീലി ഹിന്ദി" സബ് ജില്ലാ തല ഉദ്ഘാടനം നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ ശ്രീ: രാജ് മോഹൻ പി.കെ നിർവഹിക്കുന്നു.'''  
പ്രമാണം:ABCD 1.jpg| '''"സുരീലി ഹിന്ദി" സബ് ജില്ലാ തല ഉദ്ഘാടനം നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ ശ്രീ: രാജ് മോഹൻ പി.കെ നിർവഹിക്കുന്നു.'''  
</gallery><gallery>
</gallery><gallery>
പ്രമാണം:44036 5.jpg
പ്രമാണം:44036 5.jpg
</gallery>
</gallery>
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514561" എന്ന താളിൽനിന്ന് ശേഖരിച്ചത്