"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:40, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022അറബിക് ദിനം
(ചെ.) (അറബിക് ദിനം) |
(ചെ.) (അറബിക് ദിനം) |
||
വരി 21: | വരി 21: | ||
== അറബിക് ക്ലബ്ബ് == | == അറബിക് ക്ലബ്ബ് == | ||
അറബി പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ഭാഷാ നെെപുണ്യം വികസിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ജി. എച്ച്. എസ്. എസ് കാവനൂർ അറബിക് ക്ലബ്ബ് വർഷങ്ങളായി വിവധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബി കലാ മേളയിൽ സബ് ജില്ലയിലും ജില്ലയിലും വിവിധയിനങ്ങളിൽ സ്ക്കൂളിനെ പ്രധിനിധീകരിച്ച് കുട്ടികളെ പങ്കെടുപ്പിക്കുകയും ഉയർന്ന ഗ്രേഡോടെ വിജയം വരിക്കുകയും ചെയ്‍തു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് | അറബി പഠിക്കുന്ന കുട്ടികൾക്ക് അവരുടെ ഭാഷാ നെെപുണ്യം വികസിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ജി. എച്ച്. എസ്. എസ് കാവനൂർ അറബിക് ക്ലബ്ബ് വർഷങ്ങളായി വിവധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബി കലാ മേളയിൽ സബ് ജില്ലയിലും ജില്ലയിലും വിവിധയിനങ്ങളിൽ സ്ക്കൂളിനെ പ്രധിനിധീകരിച്ച് കുട്ടികളെ പങ്കെടുപ്പിക്കുകയും ഉയർന്ന ഗ്രേഡോടെ വിജയം വരിക്കുകയും ചെയ്‍തു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് അറബി കാലിഗ്രാഫി , അറബി ക്വിസ്സ്, അറബി ഗാനം, അറബി പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ടു മത്സരം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. |