"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:28, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017
വരി 25: | വരി 25: | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017== | ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017== | ||
[[പ്രമാണം:32057thidanad.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:32057thidanad.jpg]] | [[പ്രമാണം:32057thidanad.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -2017|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:32057thidanad.jpg]]തിടനാട് ഗവ.വി.എച്ച്.എസ്.എസി ൽ പൊതുവിദ്യാഭ്യാസസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2017 ജനുവരി 27-ാം തീയതി സ്കൂൾതല പ്രവർത്തനങ്ങളുടെ ഉത്ഘാടനം സംഘടിപ്പിക്കപ്പെട്ടു .രാവിലെ 10 മണിക്ക് ചേർന്ന അസംബ്ളിയിൽ ബഹു.ഹെഡ്മാസ്റ്റർ ഒ.എം.ഗോപാലൻ സാർ ഗ്രീൻപ്രോട്ടോക്കോൾ സംബന്ധിച്ച പ്രഖ്യാപനം നടത്തി.അതിനുശേഷം ക്ലാസ്സുകൾ ആരംഭിച്ചു. അതിനെ തുടർന്ന് രക്ഷിതാക്കൾ, വികസനസമിതി അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ,പൂർവ്വ അധ്യാപകർ,നാട്ടുകാർ,അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സ്കൂൾ അങ്കണത്തിൽ ഒന്നിച്ചുകൂടി.സ്കൂൾ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അവർ വൃത്തിയാക്കി.തുടർന്ന് സ്കൂൾ കവാടത്തിനു മുൻപിൽ വെച്ച് ഹെഡ്മാറ്റർ ഒ.എം ഗോപാലൻസാർ സ്കൂൾസംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്ലാവരും ഒന്നുചേർന്ന് പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂൾ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിച്ചു.പി.റ്റി.എ പ്രസിഡന്റ് റ്റി.പി ഷാജിമോൻ,പഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ,വിവിധ പഞ്ചായത്ത് മെമ്പർമാർ,പി.റ്റി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ,SMDC ചെയർമാൻ,കെ.വി അലക്സാണ്ടർ സാർ,വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||