ജി യു പി എസ് പിണങ്ങോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022വിവരിച്ചു
(വിവരണം) |
(വിവരിച്ചു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:15260 66.jpeg|ലഘുചിത്രം|വിദ്യാബോധി]] | [[പ്രമാണം:15260 66.jpeg|ലഘുചിത്രം|വിദ്യാബോധി]] | ||
കേരളത്തിൻെറ വിദ്യാഭ്യാസരംഗം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത വിധമുള്ള മുന്നേറ്റത്തിനൊരുങ്ങുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കാനുള്ള സമഗ്രമായ ജനകീയ യജ്ഞമാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്.ഇതിനായി വിദ്യാലയത്തിൽ ദീർഘകാല കാഴ്ചപ്പാടോടുകൂടി യ സമഗ്രഗുണമേന്മ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കുന്നു. | കേരളത്തിൻെറ വിദ്യാഭ്യാസരംഗം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത വിധമുള്ള മുന്നേറ്റത്തിനൊരുങ്ങുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കാനുള്ള സമഗ്രമായ ജനകീയ യജ്ഞമാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്.ഇതിനായി വിദ്യാലയത്തിൽ ദീർഘകാല കാഴ്ചപ്പാടോടുകൂടി യ സമഗ്രഗുണമേന്മ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കുന്നു.അക്കാദമിക മികവാണ് വിദ്യാലയത്തിലെ മികവ് എന്ന ആശയത്തിലൂന്നിയാണ് വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകുന്നത്. അധ്യാപകർ ,രക്ഷിതാക്കൾ ,പൂർവവിദ്യാർത്ഥികൾ സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ -സന്നദ്ധ സംഘടനാ പ്രവർത്തകർ, സർക്കാർ, സർക്കാർ ഇതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ കഴിയൂ. | ||
ഭിന്നശേഷിക്കാരായവർക്കും, പിന്നോക്ക നിലവാരത്തിലുള്ളവർക്കും ,ഗോത്രവർഗ്ഗ വിദ്യാർഥികൾക്കും, പ്രയോജനപ്രദമാകുന്ന കാര്യങ്ങളും പഠനപ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ പരിമിതികൾ പരിഹരിക്കാനും ഫലപ്രദമായ ഐടി വിദ്യാഭ്യാസം സാധ്യമാക്കാനുള്ള നടപടികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.ഇങ്ങനെ പൊതുവിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള പരിമിതികൾ പരിഹരിച്ച് മതനിരപേക്ഷ ജനാധിപത്യ രീതി ഉൾക്കൊണ്ട് പൊതു വിദ്യാഭ്യാസ രംഗം ആധുനിക വൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . ഈ വിദ്യാലയത്തിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ '''<nowiki/>'വിദ്യാബോധി'''' എന്ന പേരിൽ അറിയപ്പെടുന്നു. | ഭിന്നശേഷിക്കാരായവർക്കും, പിന്നോക്ക നിലവാരത്തിലുള്ളവർക്കും ,ഗോത്രവർഗ്ഗ വിദ്യാർഥികൾക്കും, പ്രയോജനപ്രദമാകുന്ന കാര്യങ്ങളും പഠനപ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ പരിമിതികൾ പരിഹരിക്കാനും ഫലപ്രദമായ ഐടി വിദ്യാഭ്യാസം സാധ്യമാക്കാനുള്ള നടപടികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.ഇങ്ങനെ പൊതുവിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള പരിമിതികൾ പരിഹരിച്ച് മതനിരപേക്ഷ ജനാധിപത്യ രീതി ഉൾക്കൊണ്ട് പൊതു വിദ്യാഭ്യാസ രംഗം ആധുനിക വൽക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . ഈ വിദ്യാലയത്തിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ '''<nowiki/>'വിദ്യാബോധി'''' എന്ന പേരിൽ അറിയപ്പെടുന്നു. |