"മേലൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,965 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത്  പുരോഗമന ചിന്തകാരായ അക്ഷരത്തെ  നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം  . 1931 ൽ  ആ സ്വപ്നം  സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു  ഈ കൊച്ചു വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100  ലധികം വിദ്യാർഥികൾ  പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ്  പൂർത്തിയായ  ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. കൂടുതൽ അറിയാൻ  

       മേലൂർ എ എൽ പി എസ്/ചരിത്രം
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും മികവുറ്റ വിജയം നേടിയെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയം തനതായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിലെ പഠിതാക്കളെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങളും  നടന്നുവരുന്നുണ്ട് English Language enhancement programme തെറ്റില്ലാതെ  ഭാഷ മലയാളം കൈകാര്യം ചെയ്യാൻ 'അമ്മ മലയാളം പരിശീലന പരിപാടി ചത്രഷ്ക്രിയയിലൂടെ  പ്രായോഗിക പ്രശ്നങ്ങൾ ലളിതമായും കൃത്യമായും അപഗ്രഥിക്കുന്നത്തിനുള്ള ഗണിതമിട്ടായിഎന്ന പരിശീലന  പരിപാടി അവയിൽ ചിലതുമാത്രം .
   
    കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ നാലാം വാർഡിലാണ് മേലൂർ എ ൽ പി എന്ന എയ്ഡഡ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രധാനാദ്ധ്യാപകൻ അശോകും ,നൈന ,  അരുൺ കൃഷ്ണൻ ,സൗമ്യ എന്നി സഹാധ്യാപകരും പി ടി എ പ്രസിഡണ്ടായ രതീഷിൻ്റെ നേതൃത്വത്തിലുള്ള  11  അംഗ പി ടി എ കമ്മറ്റിയും വാർഡ്  മെമ്പർ വേണു മാസ്റ്ററുടെ നേതൃത്വത്തിലുള്ള      എസ് എസ് ജി യും സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും പിന്തുന്ന നൽകുന്നു . വിദ്യാലയ വികസനം മുൻനിർത്തി പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥി സഘടന സ്കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഉള്ള തീവ്ര ശ്രമത്തിലാണ് .സ്കൂൾ വാഹനം,മുഴുവൻ ക്ലാസ്സിലും ഫാൻ ,കുടിവെള്ള സംഭരണി ,കുട്ടികൾക്ക് ഇരിപ്പിട സൗകര്യം , മോട്ടോർ ,എന്നിവ ഇവർ ലഭ്യമാക്കി കഴിഞ്ഞു .സ്കൂളിലെ പൂർവ വിദ്യാർത്ഥിയും അനശ്വര രക്തസാക്ഷിയുമായി മാറിയ ജവാൻ ചേത്തനാരി ബൈജുവിന്റെ പേരിൽ എല്ലാ വർഷവും സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി വരുന്നുണ്ട് . നിലവിൽ നാല് ക്ലാസ്സുകളിലായി 36 ആൺ കുട്ടികളും 28 പെൺ കുട്ടികളും പഠിക്കുന്നുണ്ട് . കൂട്ടായ്മയോടുള്ള പ്രവർത്തനത്തിലൂടെ സ്കൂളിനെ ഉയരങ്ങളിലെത്തിക്കുവാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നു വരുന്നത്.

== ഭൗതികസൗകര്യങ്ങൾ =
== ഭൗതികസൗകര്യങ്ങൾ =
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512249" എന്ന താളിൽനിന്ന് ശേഖരിച്ചത്