"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:22, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
== അഭിരുചി പരീക്ഷ == | == അഭിരുചി പരീക്ഷ == | ||
2020- 2023 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 രാവിലെ 10 മണിക്ക് നടത്തി. | |||
നിലവിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന, ലിറ്റിൽ കൈറ്റ്സിൽ ചേരാൻ പേരുകൾ തന്ന ,രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കാണ് പരീക്ഷ നടത്തിയത്. | |||
കൈറ്റ് ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയറിൽ, വിദ്യാലയത്തിൽ വെച്ച് പരീക്ഷ നടത്തി. | |||
20 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്. സമയം 30 മിനിറ്റ്. പരീക്ഷയിൽ 25% സ്കോർ നേടുന്ന വിദ്യാർഥിനികൾ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടും. മൂല്യനിർണയം കൈറ്റ് @ സ്കൂൾ ആണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും കൈറ്റ് തന്നെ. | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
![[പ്രമാണം:23013-തക.png|400px|center]] | |||
|- | |||
!ഫീൽഡ് ട്രിപ്പ് | |||
|} | |||
== ഫീൽഡ് ട്രിപ്പ് == | == ഫീൽഡ് ട്രിപ്പ് == |