"ഗവ. എൽ.പി.എസ്. മണീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 69: വരി 69:
പിറവത്തുനിന്നും ഏകദേശം 6 കി.മി വടക്ക് തിരുവാണിയൂർ റൂട്ടിൽ ആനമുന്തി കവലയ്ക്ക് മുൻപായി 2.25 ഏക്കർ സ്ഥലത്ത് മണീട് പ‍‍‍‍ഞ്ചായത്തിൻെറ തിലകക്കുറിയായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുവ്വാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന പിറവം ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി ഈ വിദ്യാലയം നിലനിൽക്കുന്നു.
പിറവത്തുനിന്നും ഏകദേശം 6 കി.മി വടക്ക് തിരുവാണിയൂർ റൂട്ടിൽ ആനമുന്തി കവലയ്ക്ക് മുൻപായി 2.25 ഏക്കർ സ്ഥലത്ത് മണീട് പ‍‍‍‍ഞ്ചായത്തിൻെറ തിലകക്കുറിയായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുവ്വാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന പിറവം ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി ഈ വിദ്യാലയം നിലനിൽക്കുന്നു.


           1910 ഫെബ്രുവരി 23ന് (കൊല്ലവർഷം 1085 കുംഭമാസം 12) മണീടിൽ ആനമുന്തി ജംഗ്ഷന് പടി‍‍ഞ്ഞാറ് ഒരു പ്രൈമറി സ്കൂളായി  പ്രവർത്തനം ആരംഭിച്ചു.1961ൽ ഇത് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രൈമറി വിഭാഗം വേർപെടുത്തി.1964 മുതൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടർന്നു.ഒരു ചെറിയ കെട്ടിടവും കുറച്ചു ഫർണീച്ചറുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അഞ്ച് കെട്ടിടങ്ങളും അഞ്ഞൂറ് കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ വിദ്യാലയമായി പുരോഗമിച്ചു.എം.എൽ.എ ഫണ്ട്,എം.പി ഫണ്ട്,എസ്.എസ്.എ ഫണ്ട്,എം.ജി.പി ഫണ്ട് തുടങ്ങിയവയും ജനകീയാസൂത്രണ പദ്ധതികളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ പിന്നിലെ ഘടകമാണ്.മണീട് പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററും ഈ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു.ടി.എം ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഗവൺമെന്റ് എൽ.പി സ്കൂളിൽ സമാന്തര ഇംഗീഷ് മീഡിയം അനുവദിക്കുകയും 1986ൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔദ്യോഗിക മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.
           1910 ഫെബ്രുവരി 23ന് (കൊല്ലവർഷം 1085 കുംഭമാസം 12) മണീടിൽ ആനമുന്തി ജംഗ്ഷന് പടി‍‍ഞ്ഞാറ് ഒരു പ്രൈമറി സ്കൂളായി  പ്രവർത്തനം ആരംഭിച്ചു.1961ൽ ഇത് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രൈമറി വിഭാഗം വേർപെടുത്തി.1964 മുതൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടർന്നു.ഒരു ചെറിയ കെട്ടിടവും കുറച്ചു ഫർണീച്ചറുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അഞ്ച് കെട്ടിടങ്ങളും അഞ്ഞൂറ് കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ വിദ്യാലയമായി പുരോഗമിച്ചു.എം.എൽ.എ ഫണ്ട്,എം.പി ഫണ്ട്,എസ്.എസ്.എ ഫണ്ട്,എം.ജി.പി ഫണ്ട് തുടങ്ങിയവയും ജനകീയാസൂത്രണ പദ്ധതികളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ പിന്നിലെ ഘടകമാണ്.മണീട് പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററും ഈ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു.ബഹു.ശ്രീ.ടി.എം.ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഗവൺമെന്റ് എൽ.പി സ്കൂളിൽ സമാന്തര ഇംഗ്ലീഷ് മീഡിയം അനുവദിക്കുകയും 1986ൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔദ്യോഗിക മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510895" എന്ന താളിൽനിന്ന് ശേഖരിച്ചത്