"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മികച്ച സൗകര്യങ്ങളോടെയുള്ള സെന്റർ സ്കൂളിൽ ആരംഭിച്ചത്. അക്കാദമിക പിന്തുണയോടൊപ്പം കലാ കായിക പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകാനും ലക്ഷ്യമുണ്ട്.

കഴിഞ്ഞ വർഷത്തെ SSLC, +2 പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു.<gallery>
സ്പെഷ്യൽ കെയർ സെന്റർ പ്രവർത്തനങ്ങൾ.
 
➡️ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠനപ്രവർത്തനങ്ങൾ.➡️പഠന വൈകല്യം -സ്ക്രീനിംഗ്.➡️ കാഴ്ച പരിശോധന- സ്ക്രീനിംഗ്
 
➡️റെമഡിയൽ ടീച്ചിങ്.➡️ഐ ഇ പി➡️കൗൺസിലിങ്➡️രക്ഷാകർതൃ ബോധവത്കരണ  ക്ലാസ്സ്‌.➡️തൊഴിൽ പരിശീലനങ്ങൾ.➡️പഠവൈകല്യം ഉള്ളവർക്കുള്ള പരിശീലനം.
 
➡️ക്രാഫ്റ്റ് &ഡ്രോയിങ് പരിശീലനം➡️ഐ ടി പരിശീലനം➡️ബിഹേവിയർ  മോഡിഫിക്കേഷൻ➡️ ദിനചാരങ്ങൾ.➡️ ഗെയിംസ്➡️സ്പീച് തെറാപ്പി<gallery>
പ്രമാണം:18008-22.jpeg
പ്രമാണം:18008-22.jpeg
</gallery>
</gallery>
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510645" എന്ന താളിൽനിന്ന് ശേഖരിച്ചത്