"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:


SANSKRIT CLUB
SANSKRIT CLUB
സംസ്കൃതം
സംസ്കൃത ഭാഷാ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി ചെറിയ ചെറിയ കവിതകൾ വീഡിയോ വഴി രസകരമായി കാണിച്ചു കൊടുക്കുന്നു ചിത്രത്തിന്റെ
സഹായത്തോടെ അക്ഷരങ്ങൾ ഉറപ്പിക്കുന്നു വാക്കുകൾ ഉറപ്പിക്കുന്നു
ചിത്രങ്ങളടങ്ങിയ C. D യുടെ സഹായത്തോടെ കുട്ടികളെ പഠിപ്പിക്കുന്നു പദച്ഛേദം ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു
വാക്യ നിർമ്മാണം കൊടുക്കുന്നു ചിത്രങ്ങൾ നൽകി അടിക്കുറിപ്പ് തയ്യാറാക്കുവാൻ പഠിപ്പിക്കുന്നു കഥാരചനയിൽ താല്പര്യം വളർത്തുന്നു സംഭാഷണ രചന കൊടുക്കുന്നു
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510447" എന്ന താളിൽനിന്ന് ശേഖരിച്ചത്