|
|
വരി 69: |
വരി 69: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| 1892-ൽ സ്ഥാപിതമായ വൈക്കം മൗണ്ട് കാർമൽ മഠത്തിനോട് അനുബന്ധിച്ചാണ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ ഉത്ഭവം.മലയാളനാട്ടിൽ പ്രാദേശിക ഭാഷയിൽ അദ്ധ്യായനം തുടങ്ങിയ ആദ്യ സ്കൂളിൽ ഒന്നായിരുന്നു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. വൈക്കം താലൂക്കിന് അകത്തും പുറത്തും ഉള്ള സ്ഥലങ്ങളിൽ നിന്ന് വിദ്യ തേടിയെത്തിയ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ സ്ഥലപരിമിതി കണക്കിലെടുത്ത് നാട്ടുകാരുടെ പൂർണമായ സഹകരണത്തോടെ മഠത്തിലെ വടക്കുവശത്തായി താൽക്കാലികമായ ഒരു സ്കൂൾ നിർമ്മിക്കുകയും വിദ്യാലയം അങ്ങോട്ടു മാറ്റുകയും ചെയ്തു.1899 ലാണ് ലോവർ പ്രൈമറി സ്കൂളായി അംഗീകാരം ലഭിച്ചത്.1910 ആയപ്പോൾ ഇത് പൂർണ്ണ മലയാളം മീഡിയം സ്കൂൾ ആയിത്തീർന്നു. 1911-ൽ ഇവിടത്തെ ആദ്യ ബാച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികൾ വി എസ് എൽ സി പരീക്ഷ എഴുതി. 1922-ലെ റൂൾ അനുസരിച്ച് സ്കൂളിന്റെ പേര് സെന്റ് ജോസഫ്സ് കോൺവെന്റ് വെർണ്ണാകുലർ മിഡിൽ സ്കൂൾ എന്നായിരുന്നു. 1924 മാർച്ച് 19ന് മഠത്തിന്റെ കിഴക്കേ പുരയിടത്തിൽ അതായത് ഇന്ന് കാണുന്ന സ്കൂളിന്റെ ശിലാസ്ഥാപനം അന്നത്തെ ഫൊറോന വികാരി ആയിരുന്ന ആലങ്കര കുരുവിള അച്ചനാണ് നിർവഹിച്ചത്. 1957-ൽ ഇത് സെന്റ് ജോസഫ്സ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. വൈക്കം, പള്ളിപ്രത്തുശ്ശേരി തുടങ്ങിയ പ്രദേശവാസികൾ എല്ലാം തങ്ങളുടെ പ്രാഥമിക വിദ്യാലയമായ സെന്റ്. ജോസഫ്സ് എൽ പി സ്കൂളിനെ <nowiki>''</nowiki>മഠത്തിൽ സ്കൂൾ<nowiki>''</nowiki> എന്ന പേരിൽ വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. | | 1892-ൽ സ്ഥാപിതമായ വൈക്കം മൗണ്ട് കാർമൽ മഠത്തിനോട് അനുബന്ധിച്ചാണ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ ഉത്ഭവം.[[കൂടുതൽ വായിക്കുക]] |
| | |
| | പ്പെടുന്നത്. |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|